"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123: വരി 123:


== '''റേഡിയോ സ്റ്റേഷൻ വിദ്യാർത്ഥികൾക്ക് സ്വന്തം''' ==
== '''റേഡിയോ സ്റ്റേഷൻ വിദ്യാർത്ഥികൾക്ക് സ്വന്തം''' ==
ചേലേമ്പ്ര എൻ . എൻ . എം . എച്ച് . എസ് എസിലെ എൻ.എസ്.എസ് . യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൻറ ഭാഗമായി ഒളകര ജി.എൽ. പി.സ്കൂളിന് റേഡിയോസ്റ്റേഷൻ സമർപ്പിച്ചു . ജില്ലാപഞ്ചായത്തംഗം എ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. പെരുവള്ളൂർ ഇസ്മയിൽ കാവുങ്ങൽ അധ്യക്ഷതവഹിച്ചു.  ഇതിലൂടെ  ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്നത് സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയിൽ തുടങ്ങി ഉച്ചക്ക് ഭക്ഷണ ഇടവേളകളിൽ ഓരോ ക്ലാസുകൾ തിരിച്ച് ഓരോ ദിവസവും റേഡിയോ നിലയം ഉപയോഗപ്പെടുത്തുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത്. എല്ലാ ക്ലാസുകളിലും ഇരുന്ന് തന്നെ പരിപാടികൾ ആസ്വദിച്ച് കേൾക്കാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മേന്മയാണ്. ഉപജില്ലാ കലാമേള കളിൽ ഉൾപ്പടെ ഉന്നതസ്ഥാനങ്ങൾ നേടാൻ ഈ റേഡിയോ നിലയം ഉപയോഗപ്പെടുത്തിയത് കൊണ്ട് സ്കൂളിന് സാധിച്ചിട്ടുണ്ട്.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671548" എന്ന താളിൽനിന്ന് ശേഖരിച്ചത്