ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം (മൂലരൂപം കാണുക)
16:11, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 52: | വരി 52: | ||
![[പ്രമാണം:AIMG-20220202-WA0289.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:AIMG-20220202-WA0289.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
|} | |} | ||
=== ബഷീർ അനുസ്മരണം === | |||
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | |||
=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ === | === പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ === | ||
[[പ്രമാണം:19833 prathibakalkoppam4.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19833 prathibakalkoppam4.jpg|നടുവിൽ|ലഘുചിത്രം]] |