"ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 125: വരി 125:

==സ്കൂൾ വിക്കി അപ്ഡേഷൻ==
==സ്കൂൾ വിക്കി അപ്ഡേഷൻ==
സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി ടീച്ചർ ഇതിന്റെ ചുമതല വഹിക്കുന്നു. വാട്ട്സ് ആപ്പിലൂടെ ഡോക്കുമെന്റേഷൻ ഗ്രൂപ്പ് തയ്യാറാക്കിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ലിറ്റിൽ കൈറ്റ് കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി വരുന്നു.
[[പ്രമാണം:43085.lk59.jpeg|ലഘുചിത്രം|സ്കൂൾ വിക്കി അപ്ഡേഷൻ]]
സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി ടീച്ചർ ഇതിന്റെ ചുമതല വഹിക്കുന്നു. വാട്ട്സ് ആപ്പിലൂടെ ഡോക്കുമെന്റേഷൻ ഗ്രൂപ്പ് തയ്യാറാക്കിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ലിറ്റിൽ കൈറ്റ് കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി വരുന്നു.എയ്ജൽ മറിയ മമസുജ കൃഷ്ണ സിയാന ശ്രേയ ഭദ്ര ആദിത്യ രാം കൃഷ്ണ അർപിത എയ്ജൽ ആർലിൻ ആസിയ അയിഷ ഗൗരി ശുഭ നന്ദന കലാവേണി സൈറ മറിയം എന്നീ കുട്ടികൾ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

==സത്യമേവ ജയതേ==
==സത്യമേവ ജയതേ==
വരി 136: വരി 137:

== വാസിനേഷൻ രജിസ്ട്രേഷൻ ഡ്രൈവ് ==
== വാക്സിനേഷൻ രജിസ്ട്രേഷൻ ഡ്രൈവ് ==
[[പ്രമാണം:43085.lk55.jpeg|ഇടത്ത്‌|ലഘുചിത്രം|രജിസ്ട്രേഷൻ പരിജയപ്പെടുത്തൽ]]
[[പ്രമാണം:43085.lk55.jpeg|ഇടത്ത്‌|ലഘുചിത്രം|രജിസ്ട്രേഷൻ പരിജയപ്പെടുത്തൽ]]
[[പ്രമാണം:43085.lk54.jpeg|ലഘുചിത്രം]]
[[പ്രമാണം:43085.lk54.jpeg|ലഘുചിത്രം]]
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് വാസിനേഷൻ 15 വയസ് മുതൽ 18 വയസ് വരെ സ്കൂളിൽ വെച്ച് നൽകാൻ തീരുമാനിച്ചു. അതോടൊപ്പം രജിസ്ട്രേഷനായി കുട്ടികളെ തയ്യാറാക്കിയിരുന്നു. എന്നാൽ കോവിസ് വ്യാപനം കാരണം ഇത് നടന്നില്ല. തുടർന്ന് ആവശ്യമുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തു നൽകി. ഓൺലൈനായി വാസിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. രജിസ്ട്രേഷൻ ചെയ്യുന്ന വിധവും, പോർട്ടലും പരിചയപ്പെടുത്തി. സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പോകുന്ന സാഹചര്യത്തിൽ എത്രയും വേഗം വാസിനേഷൻ എടുക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തി.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671202" എന്ന താളിൽനിന്ന് ശേഖരിച്ചത്