സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ (മൂലരൂപം കാണുക)
15:31, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary |
|||
വരി 75: | വരി 75: | ||
=== താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ === | === താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ === | ||
വിദ്യാഭ്യാസ മേഖലയിൽ സ്തൂത്യർഹമായ സേവനം നടത്തുന്ന വിദ്യാലയങ്ങളാണ് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയ്‍ക്കു കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ മികച്ച എൽ.പി. സ്കൂളിനുള്ള പുരസ്കാരം ഈ സ്കൂളിനു ലഭിക്കുകയുണ്ടായി. | വിദ്യാഭ്യാസ മേഖലയിൽ സ്തൂത്യർഹമായ സേവനം നടത്തുന്ന വിദ്യാലയങ്ങളാണ് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയ്‍ക്കു കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ മികച്ച എൽ.പി. സ്കൂളിനുള്ള പുരസ്കാരം ഈ സ്കൂളിനു ലഭിക്കുകയുണ്ടായി. | ||
=== പഞ്ചായത്ത് മികവുത്സവം - ഒന്നാം സ്ഥാനം === | |||
ചക്കിട്ടപാറ പഞ്ചായത്ത് നടത്തിയ മികവുത്സവത്തിൽ സെന്റ്. ആന്റണീസ് എൽ.പി. സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി | |||
=== മനോരമ നല്ലപാഠം - എ ഗ്രേഡ് === | === മനോരമ നല്ലപാഠം - എ ഗ്രേഡ് === | ||
വരി 84: | വരി 87: | ||
=== ഡിജിറ്റൽ പഠനോപകരണ വിതിരണം === | === ഡിജിറ്റൽ പഠനോപകരണ വിതിരണം === | ||
കോവിഡ് കാലത്തെ ക്ലാസ്സ് ലഭ്യത സ്കൂളിലെ മുഴുവൻ കുട്ടികൾക്കെല്ലാവർക്കും ഉറപ്പാക്കാൻ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്കായി 40 ഉപകരണങ്ങൾ സമാഹരിച്ചു നൽകി. | കോവിഡ് കാലത്തെ ക്ലാസ്സ് ലഭ്യത സ്കൂളിലെ മുഴുവൻ കുട്ടികൾക്കെല്ലാവർക്കും ഉറപ്പാക്കാൻ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്കായി 40 ഉപകരണങ്ങൾ സമാഹരിച്ചു നൽകി. | ||
=== എൽ.എസ്.എസ്. , നവോദയ പരിശീലനം === | |||
വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ എൽ. എസ്. എസ്., നവോദയ പരിശീലന ക്ലാസ്സുകൾ സ്കൂളിൽ വച്ച് നടക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 7 കുട്ടികൾ നവോദയ പരീക്ഷയിലും, 14 കുട്ടികൾ എൽ. എസ്.എസ്. പരീക്ഷയിലും വിജയികളായി. | |||
=== സ്പോർട്ട്സ് പരിശീലനം === | |||
കുട്ടികളുടെ കായികശേഷി ഉയർത്തുകയും, കായിക മത്സരരംഗത്ത് ശക്തന്മാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കായിക പരിശീലനവും നൽകി വരുന്നു. സബ് ജില്ല, ജില്ലാ തലങ്ങളിൽ കായികമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ച്ചവയ്‍ക്കുകയും ചെയ്യുന്നു. | |||
=== വിവിധ മേഖലകളിലെ മികവുകൾ === | === വിവിധ മേഖലകളിലെ മികവുകൾ === | ||
വരി 203: | വരി 212: | ||
നയന ജെയിംസ് | നയന ജെയിംസ് | ||
ജിതിൻ സെബാസ്റ്റ്യൻ | |||
സച്ചിൻ ജെയിംസ് | സച്ചിൻ ജെയിംസ് |