സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ (മൂലരൂപം കാണുക)
14:01, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചരിത്രം) |
(ചെ.)No edit summary |
||
വരി 112: | വരി 112: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
''<big>'''പ'''ഠന പ്രവർത്തനങ്ങളോടൊപ്പം ഒപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും വളരെ അധികം</big>'' | |||
''<big>പ്രാധാന്യം നൽകുന്ന ഒരു കലാലയം ആണ് ആണ് നമ്മുടെ വിദ്യാലയം. ജില്ല, ഉപ- ജില്ല ശാസ്ത്ര ഗണിത</big>'' | |||
''<big>ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും , അതുപോലെ തന്നെ ജില്ലാ ഉപജില്ലാ കലോത്സവങ്ങളിലും</big>'' | |||
''<big>തങ്ങളുടെ കുട്ടികൾ വളരെയേറെ മികവ് പുലർത്തുന്നുണ്ട്. 2017 ൽ നടന്ന കോതമംഗലം ഉപജില്ല</big>'' | |||
''<big>പ്രവർത്തി പരിചയമേളയിൽ 54 സ്കൂളുകൾ പങ്കെടുത്തതിൽ നാലാം സ്ഥാനം കൈവരിക്കുന്നതിന്</big>'' | |||
''<big>നമ്മുടെ ഈ വിദ്യാലയത്തിന് കഴിഞ്ഞു. റവന്യൂ ജില്ലയിൽ വിഭാഗത്തിൽ ഏഴാം സ്ഥാനം</big>'' | |||
''<big>കൈവരിക്കുന്നതിനും കഴിഞ്ഞു. 2019 ൽ വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന സർഗ്ഗ വിദ്യാലയം</big>'' | |||
''<big>അഥവാ ക്രിയേറ്റീവ് സ്കൂൾ എന്ന പദ്ധതിയിൽ എറണാകുളം ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത</big>'' | |||
''<big>10 മികച്ച പ്രൊജക്ടുകളിൽ ഒന്ന് ഈ വിദ്യാലയത്തിന്റെ പേരിലുളളതായിരുന്നു കുട്ടീസ് റേഡിയോ</big>'' | |||
''<big>എന്ന പേരിൽ ഈ പ്രോജക്ട് ഇന്നും നടത്തിവരുന്നു. അതുപോലെ തന്നെ കോതമംഗലം ബിആർസി</big>'' | |||
''<big>യിൽ നിന്നും ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു</big>'' | |||
''<big>എന്നതിൽ അഭിമാനിക്കുന്നു . അതുപോലെ ബിആർസി തലത്തിൽ നിന്നും ജൈവ വൈവിധ്യ പാർക്ക്</big>'' | |||
''<big>നിർമ്മിക്കുന്നതിനുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു</big>'' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |