ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ് (മൂലരൂപം കാണുക)
12:39, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(ചെ.) (→ഭൗതീക സാഹചര്യങ്ങൾ) |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
വരി 145: | വരി 145: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* എല്ലാ വർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു. | |||
* 2014 -15 കാലയളവിൽ സ്കൂളിൽ നടന്ന എജൂ ഫെസ്റ്റും മെട്രിക് മേളയും ജനശ്രദ്ധ നേടുകയുണ്ടായി.കെ സി ടി വി, സി സി ടി വി ചാനലുകളിൽ ഈ പ്രദര്ശനം സംപ്രേക്ഷണം ചെയ്തു. | |||
* വർഷങ്ങൾ പഴക്കം ചെന്ന ആൽമരത്തെ ആദരിച്ചുകൊണ്ടു പരിസ്ഥിതി ദിനവും ഓരോ കുട്ടിയും ഓരോ കൈയ്യെഴുത്തു മാസിക തയാറാക്കികൊണ്ടു വായനാദിനവും പയറുവർഗങ്ങൾ കൊണ്ടുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ തയാറാക്കികൊണ്ടു ലോക പയറുവർഷവും ആചരിക്കുകയുണ്ടായി. | |||
* അഭിനയത്തിന് പ്രാധാന്യം നൽകികൊണ്ട് നടന്ന നാടകകളരി ഈ സ്കൂളിന്റെ നെറുകയിൽ ചാർത്താനുള്ള ഒരു പൊൻതൂവലാണ്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ബിന്ദു പണിക്കർ - സിനിമ താരം | |||
* രേണുക - ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ | |||
* മൊയ്തീൻ - കസ്റ്റംസ് സുപ്രണ്ട് | |||
* രാമചന്ദ്രൻ - കസ്റ്റംസ് അസിസ്റ്റൻറ് കളക്ടർ | |||
# | # | ||
# | # |