"എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:30212p2.jpg|ലഘുചിത്രം]]
[[പ്രമാണം:30212p2.jpg|ലഘുചിത്രം]]
[[പ്രമാണം:30212p3.jpg|ലഘുചിത്രം]]
[[പ്രമാണം:30212p3.jpg|ലഘുചിത്രം]]
[[പ്രമാണം:30212p6.jpg|ലഘുചിത്രം]]
കോവിഡാനന്തരം 2021- 22 അധ്യായനവർഷം നവംബർ ഒന്നു മുതൽ (ഓഫ്‌ലൈൻ) ക്ലാസുകൾ ആരംഭിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകൾ ആഴ്ചകൾക്ക് മുമ്പ് തന്നെ അധ്യാപകർ തുടങ്ങിയിരുന്നു. വളരെയേറെ ഉത്സാഹത്തോടെയാണ് കുട്ടികൾ വിദ്യാലയത്തിൽ എത്തിയത്. നീണ്ട 20 മാസത്തെ അവധിക്കാലം കുട്ടികൾ ആകെ മുഷിപ്പിച്ചിരുന്നു. പ്രവേശനോത്സത്തോടെ അധ്യയനവർഷത്തിന് ആരംഭംകുറിച്ചു . പൊതുപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ,പി ടി എ അംഗങ്ങൾ എന്നി വരുടെ സാന്നിധ്യം അന്നേ ദിവസത്തെ മഹനീയമാക്കി . മധുരം നൽകി കുട്ടികളെ പുതിയ അധ്യയന വർഷത്തേക്ക് സ്വാഗതം ചെയ്തു . ലോക്കൽ മാനേജർ ഫാ. ജോസഫ് മണ്ണാം പറമ്പിൽ മാനേജർ കുട്ടികൾക്ക് പ്രാർത്ഥന ആശംസകൾ നേർന്നു.വിശിഷ്ടാതിഥികൾ കുട്ടികൾക്ക് ആശംസകൾ നേരുകയും സ്കൂളിന് ആവശ്യമായ മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ  നൽകുകയും ചെയ്തു.

157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667434" എന്ന താളിൽനിന്ന് ശേഖരിച്ചത്