അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര (മൂലരൂപം കാണുക)
21:37, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ്. ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. C.M.I കോർപ്പറേറ്റ് മാനേജ്മെന്റെിന്റെ സാരഥ്യത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. | ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും (എരുമേലിക്കു പോകുന്ന വഴി വന്ന്) ഏകദേശം 5കിലോമീറ്റർ ഉള്ളിലായിട്ടുള്ള,പാലമ്പ്ര എന്ന ഗ്രാമത്തിലാണ്. ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. C.M.I കോർപ്പറേറ്റ് മാനേജ്മെന്റെിന്റെ സാരഥ്യത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 38 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും സ്മാർട്ട് ക്ലാസുകളാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാലമ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്. | ||
[[പ്രമാണം:32033 school premises.jpg|നടുവിൽ|ലഘുചിത്രം|457x457ബിന്ദു]] | [[പ്രമാണം:32033 school premises.jpg|നടുവിൽ|ലഘുചിത്രം|457x457ബിന്ദു]] | ||
വരി 150: | വരി 150: | ||
*ശ്രീ. റ്റി ജെ. ജോസഫ് | *ശ്രീ. റ്റി ജെ. ജോസഫ് | ||
*ശ്രീ.. ജോയി ജോസഫ് | *ശ്രീ.. ജോയി ജോസഫ് | ||
*റവ. ഫാ. സെബാസ്റ്റ്യൻ മംഗലത്തിൽ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |