"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:14, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
2011 മുതൽ ഡോക്ടർ കെ വി തോമസ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുകയും അന്നുമുതലുള്ള എസ്എസ്എൽസി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു വരുന്നു . സ്കൂളിന്റെ എല്ലാ പരിപാടികളിലും ജൂനിയർ റെഡ് ക്രോസ് കുട്ടികളുടെ സജീവ സാന്നിധ്യം അഭിനന്ദനീയമാണ്. കഴിഞ്ഞ വർഷം കുട്ടികൾ ധാരാളം മാസ്കുകൾ നിർമ്മിക്കുകയുണ്ടായി. എന്റെ മരം പദ്ധതിയിൽ ഓരോ കുട്ടിയും അഞ്ചു മരങ്ങൾ വീതം നടുകയും അതിന്റെ വളർച്ച ,ഉയരം, ഇലകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. | 2011 മുതൽ ഡോക്ടർ കെ വി തോമസ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുകയും അന്നുമുതലുള്ള എസ്എസ്എൽസി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു വരുന്നു . സ്കൂളിന്റെ എല്ലാ പരിപാടികളിലും ജൂനിയർ റെഡ് ക്രോസ് കുട്ടികളുടെ സജീവ സാന്നിധ്യം അഭിനന്ദനീയമാണ്. കഴിഞ്ഞ വർഷം കുട്ടികൾ ധാരാളം മാസ്കുകൾ നിർമ്മിക്കുകയുണ്ടായി. എന്റെ മരം പദ്ധതിയിൽ ഓരോ കുട്ടിയും അഞ്ചു മരങ്ങൾ വീതം നടുകയും അതിന്റെ വളർച്ച ,ഉയരം, ഇലകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. | ||
സയൻസ് ക്ലബ്ബ് | |||
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണ തിൻ്റെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. ഓരോ മാസവും ചെടിയുടെ വളർച്ച രേഖപ്പെടുത്തി. ഇതിനെ സംബന്ധിച്ച് പോസ്റ്റർ നിർമിച്ചു. | |||
ജൂൺ 26 ഓൺലൈനിൽ ക്വിസ് മത്സരം നടത്തി ക്ലബ് അംഗങ്ങളെ തിരഞ്ഞെടുത്തു. ജൂലൈ നാലിന് ക്ലബ്ബ് ഉൽഘടനം ചെയ്തു. ശാ സ്ത്രകൗതുകം എന്ന് ക്ലബിന് പേരു കൊടുത്തു. ഓരോ മാസവും കുട്ടികൾക്ക് ചെയ്യാനായി വിവിധ പ്രവർത്തനങ്ങൾ നൽകി. ഓഗസ്റ്റ് മാസം അടുക്കളത്തോട്ടം നിർമിച്ചു. | |||
സെപ്റ്റംബർ 16 ഓസോൺ ഡേ സെലിബ്രേഷൻ ഭാഗമായി ക്വിസ് മൽസരം നടത്തി. ഒക്ടോബർ മാസം കുട്ടികൾ ലഘു പരീക്ഷണങ്ങൾ നടത്തി വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .ജനുവരി ചുറ്റു പാടും നിരീക്ഷിച്ചു ജൈവ വൈവിധ്യങ്ങളെകുറിച്ച് ഒരു പ്രോജക്ട് നൽകുകയുണ്ടായി. | |||
'''സോഷ്യൽ സയൻസ് ക്ലബ്ബ്''' | '''സോഷ്യൽ സയൻസ് ക്ലബ്ബ്''' |