"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PVHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{PVHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും അവിസ്മരണീയമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച നമ്മുടെ ആരാധ്യനായ സ്ഥാപക മാനേജർ ശ്രീ കൂട്ടുകാർ ദാമോദരൻ പിള്ള ദീർഘവീക്ഷണത്തോടെ തിൽ 1976 ഓഗസ്റ്റ് നാലിന് ജന്മംകൊണ്ട് അതാണ് ഈ സരസ്വതി ക്ഷേത്രം.പി ടി എം ജി എച്ച് എസ് എസ് മരുതൂർ കോണം ഹൈ സ്കൂൾ സെക്ഷനിൽ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി നടക്കുന്നു അഞ്ചു മുതൽ 10 വരെ ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ ആണുള്ളത്. ആരോഗ്യമുള്ള മനസ്സും ശരീരവും ആണ് കുട്ടികളെ പ്രതിഭാശാലികൾ ആകുന്നത് എന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിൽ ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടെയും പിടിഎയും രക്ഷകർത്താക്കളുടെ യും സംയുക്ത പങ്കാളിത്തത്തോടെ ഒരു ശില്പശാല സംഘടിപ്പിച്ചു.നമ്മുടെ വിദ്യാർത്ഥികളെ അതിവേഗം ബഹുദൂരം സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിന് മായി സമഗ്രമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.കുട്ടികളിൽ കാണുന്ന അനുകൂലഘടകങ്ങൾ ആയ കലാകായിക മേഖലകളെ മേഖലകളിലെ കഴിവുകൾ പ്രതിബന്ധങ്ങൾ നേരിടാനുള്ള കഴിവ് പ്രായോഗിക നൈപുണ്യം സാമൂഹികപ്രതിബദ്ധത ജിജ്ഞാസ തുടങ്ങിയവയും പ്രതികൂല ഘടകങ്ങൾ ആയ കുട്ടികളുടെ സ്വഭാവ വൈകല്യങ്ങൾ ലൈംഗിക ചൂഷണം നഷ്ടപ്പെടുന്ന ബാല്യം, സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ആത്മവിശ്വാസക്കുറവ് എന്നീ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ വിദ്യാർഥികളെ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചു.വിദ്യാർത്ഥികളുടെ പോസിറ്റീവായ കഴിവുകളെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനും നെഗറ്റീവായ ഘടകങ്ങളെ പരമാവധി ലഘൂകരിക്കുന്നതിന് പര്യാപ്തമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ സ്കൂളിൻറെ തനത് പ്രവർത്തനങ്ങൾ ആയി സംഘടിപ്പിച്ചത്{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1660426" എന്ന താളിൽനിന്ന് ശേഖരിച്ചത്