"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 6: വരി 6:
പ്ലാസ്റ്റിക് ബദൽ ഉല്പന്നങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടത്തിയ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗം ഭവ്യ .ബി  10.ബി  ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി വിദ്യാലയത്തിൻ്റെ യശസ്സ് വർദ്ധിപ്പിച്ചു.

== ശാസ്‌ത്രപ്രവർത്തനങ്ങൾ ==
== ശാസ്‌ത്രപ്രവർത്തനങ്ങൾ ==
സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ഉപന്യാസരചന, പോസ്റ്റർ രചന മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ചന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, ചന്ദ്രദിനപതിപ്പ്, അമ്പിളി മാമന് കത്തെഴുത്ത് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഓസോൺ ദിനത്തോടനുബന്ധിച്ച് ഇൻലാൻഡ് മത്സരം സംഘടിപ്പിച്ചു. ഓൺലൈൻ പഠനത്തോടൊപ്പം പരീക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വീഡിയോ ഗ്രൂപ്പിൽ പങ്ക് വയ്ക്കുന്നതിലും അവസരം നൽകി. കളിപ്പാട്ടം, പഠനോപകരണ നിർമ്മാണം തുടങ്ങിയവയും വിദ്യാർത്ഥിനികൾ താല്പര്യപൂർവം ഏറ്റെടുത്തു. അവരവരുടെ പരിസരം നിരീക്ഷിച്ച് അവിടുത്തെ ആവാസവ്യവസ്ഥകളെ പറ്റി ധാരണ ഉണ്ടാക്കുന്നതിനും കഴിഞ്ഞു. ലാബ് അറ്റ് ഹോമിന്റെ ഭാഗമായി വിദ്യാർഥിനികൾക്ക് ലഭ്യമായ വസ്തുക്കൾ കൊണ്ട് വീട്ടിൽ ലാബ് സജ്ജമാക്കുകയും സ്‌കൂളിൽ നിന്ന് നൽകിയ ശാസ്‌ത്ര കിറ്റ് ഉപയോഗിച്ച് വിപുലപ്പെടുത്തി ഗ്രൂപ്പിൽ പങ്കുവയ്ച്ചു. "വീടൊരു വിദ്യാലയം" പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപെട്ട കൗൺസിലർ ശ്രീമതി സിന്ധു വിജയൻ ആറാം ക്ലാസ്  വിദ്യാർത്ഥിനിയായ ശ്രേയ ജെ ലാലിന്റെ വീട്ടിൽ വച്ച് ഉദ്ഘാടനം ചെയ്‌തു. വിവിധയിനം പഴവര്ഗങ്ങളെ വർഗീകരിക്കുകയും മാനദണ്ഡങ്ങൾ രക്ഷകർത്താവിന്റെ സഹായത്തോടെ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിനികളിൽ മികച്ച പ്രതികരണം ഉളവാക്കിയവയായിരുന്നു ഈ രണ്ട് പദ്ധതികളും. ശാസ്‌ത്രരംഗം പദ്ധതിയോടനുബന്ധിച് ശാസ്‌ത്ര പുസ്തക നിരൂപണം, ഓൺ ദ സ്പോട് പരീക്ഷണം എന്നിവയിലും വിദ്യാർത്ഥിനികൾ പങ്കെടുത്തു. സീഡിനുറെ  ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് സംസ്കരണത്തിന്റെ ഭാഗമായി  വിദ്യാർത്ഥിനികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് വസ്തുക്കളുടെ ശേഖരണം നടത്തുകയും സീഡിനു കൈമാറുകയും ചെയ്തു പക്ഷി നിരീക്ഷണത്തിനായി വിദ്യാർത്ഥിനികളുമായി പുഞ്ചക്കിരി പാടത്തു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. വിഴിഞ്ഞം പ്രദേശത്തെ പോഷണ ശോഷണം തടയാൻ അദാനി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ശുഭോഷൻ പദ്ധതിയുടെ ഭാഗമായി ആഗോള കൈകഴുകൽ ദിനം ആചരിച്ചു.

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657942" എന്ന താളിൽനിന്ന് ശേഖരിച്ചത്