കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ (മൂലരൂപം കാണുക)
23:44, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 69: | വരി 69: | ||
[[ചിത്രം:kelappan.jpg]]<br> | [[ചിത്രം:kelappan.jpg]]<br> | ||
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം | മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം | ||
== ചരിത്രം == | == '''<big>ചരിത്രം</big>''' == | ||
1960 ൽ 'സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്‌കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന ശ്രീ.കെ.കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്‌ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. '''[https://schoolwiki.in/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A4%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കൂടുതൽ വായിക്കുക >>>]''' | 1960 ൽ 'സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്‌കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന ശ്രീ.കെ.കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്‌ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. '''[https://schoolwiki.in/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A4%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കൂടുതൽ വായിക്കുക >>>]''' | ||
<br> | <br> | ||
==ഭൗതികസൗകര്യങ്ങൾ== | =='''<big>ഭൗതികസൗകര്യങ്ങൾ</big>'''== | ||
[[ചിത്രം:19032_4.jpg|smart room|thumb|250px|right]] | [[ചിത്രം:19032_4.jpg|smart room|thumb|250px|right]] | ||
തവനൂർ ശാന്തിതീരത്ത് നിളാനദിക്കു സമീപത്തായി അഞ്ചര ഏക്കറോളം സ്ഥലത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലായി ഈ സ്ഥാപനത്തിന്റെ കെട്ടിടസമുച്ചയം മൂന്നര ഏക്കറോളം സ്ഥലത്തുവ്യാപിച്ചു കിടക്കുന്നുണ്ട് . | തവനൂർ ശാന്തിതീരത്ത് നിളാനദിക്കു സമീപത്തായി അഞ്ചര ഏക്കറോളം സ്ഥലത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലായി ഈ സ്ഥാപനത്തിന്റെ കെട്ടിടസമുച്ചയം മൂന്നര ഏക്കറോളം സ്ഥലത്തുവ്യാപിച്ചു കിടക്കുന്നുണ്ട് . |