"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:52, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 60: | വരി 60: | ||

ബഹു.കോവളംഎം.എൽ.എ.ശ്രീ.എം.വിൻസെന്റ്ഏർപ്പെടുത്തിയ 2017-18 വർഷത്തിലെ "മികവ് " പുരസ്ക്കാരം ഗവ.മോഡൽഎച്ച്.എസ്.എസ് വെങ്ങാനൂരിന്.2018 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മോഡൽ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ നേടിയ മികച്ച വിജയമാണ് പുരസ്ക്കാരത്തിന് അർഹമായത്.2018 ജൂൺ 16ന് വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോവളം നിയോജക മണ്ഡലത്തിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം ബഹു.കേരളമുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയിൽനിന്നും പ്രഥമാധ്യാപിക ശ്രീമതി.ബി.കെ.കല ഏറ്റുവാങ്ങി.

===സ്കൂൾ ശാസ്ത്രോത്സവം 2018=== | ===സ്കൂൾ ശാസ്ത്രോത്സവം 2018=== | ||
[[പ്രമാണം:44050 19 17.JPG|thumb|300px|സംസ്ഥാനമേളയിൽ ഐടി പ്രോജക്ടിന്'എ" ഗ്രേഡ് നേടിയ മൃദുല എം എസ്]] | [[പ്രമാണം:44050 19 17.JPG|thumb|300px|സംസ്ഥാനമേളയിൽ ഐടി പ്രോജക്ടിന്'എ" ഗ്രേഡ് നേടിയ മൃദുല എം എസ്]] | ||
വരി 77: | വരി 72: | ||

2018 സ്കൂൾ കലോൽസവത്തിലും ഗവ.മോഡൽ എച്ച്എസ്എസ് വെങ്ങാനൂ൪ മികച്ച നേട്ടം കൈക്കലാക്കി.തിരുവന്തപുരം ജില്ലാമത്സരത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിന് 10 ബിയിലെ '''നിഹാര ജെ.കെ''' 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും ഹിന്ദി പദ്യം ചൊല്ലലിൽ 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും |
2018 സ്കൂൾ കലോൽസവത്തിലും ഗവ.മോഡൽ എച്ച്എസ്എസ് വെങ്ങാനൂ൪ മികച്ച നേട്ടം കൈക്കലാക്കി.തിരുവന്തപുരം ജില്ലാമത്സരത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിന് 10 ബിയിലെ '''നിഹാര ജെ.കെ''' 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും ഹിന്ദി പദ്യം ചൊല്ലലിൽ 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും | ||
നേടി. .
| നേടി. .

====സംസ്ഥാന തലം==== | ====സംസ്ഥാന തലം==== | ||
ആലപ്പുഴ വച്ചുനടന്ന സംസ്ഥാന കലോൽസവത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ '''നിഹാര ജെ.കെ''' 'എ' ഗ്രേഡ്' കരസ്ഥമാക്കി. | ആലപ്പുഴ വച്ചുനടന്ന സംസ്ഥാന കലോൽസവത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ '''നിഹാര ജെ.കെ''' 'എ' ഗ്രേഡ്' കരസ്ഥമാക്കി. | ||
===കായികം=== | |||
====ഇവർ മോഡൽ എച്ച്എസ്എസിലെ അഭിമാനതാരങ്ങൾ'==== | |||
രാജസ്ഥാനിൽ നടന്ന നാഷണൽ സബ് ജൂനിയർ ഡ്രോപ് റോ ബോൾ മത്സരത്തിൽ 10 Bയിലെ രജീഷ് ആർ എ മൂന്നാം സ്ഥാനം നേടി

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ മത്സരത്തിൽ 9Bയിലെ അഞ്ജിത രണ്ടാം സ്ഥാനം നേടി | |||
===മികച്ചസർക്കാർ ജീവനക്കാരൻ === | ===മികച്ചസർക്കാർ ജീവനക്കാരൻ === | ||
[[പ്രമാണം:44050 19 19.JPG|thumb|300px|2018ലെ മികച്ച സർക്കാർ ജീവനക്കാരൻ ബിജേഷ്]] | [[പ്രമാണം:44050 19 19.JPG|thumb|300px|2018ലെ മികച്ച സർക്കാർ ജീവനക്കാരൻ ബിജേഷ്]] |