ജിഎൽ.പി.എസ്, പനയറ (മൂലരൂപം കാണുക)
20:33, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
<big>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല]ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് പനയറ എന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്. വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്.</big> | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
<big> | <big>ഗവ: എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്'''.'''</big> | ||
[[ജിഎൽ.പി.എസ്,പനയറ/ചരിത്രം|'''<big>കൂടുതൽ വായനയ്ക്കായ്</big>''']] | [[ജിഎൽ.പി.എസ്,പനയറ/ചരിത്രം|'''<big>കൂടുതൽ വായനയ്ക്കായ്</big>''']] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
<big>വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്ലെറ്റും ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്റൂമും ഓഡിറ്റോറിയവും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ആധുനികസൗകര്യമുള്ള പാചകപ്പുര,കുടിവെള്ള സ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട്. കൂടാതെ മഴവെള്ള സംഭരണിയും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ ജൈവ വൈവിധ്യ പാർക്കും ഉദ്യാനവും കാണാൻ കഴിയും.</big> | |||
'''<big>[[ജിഎൽ.പി.എസ്,പനയറ/സൗകര്യങ്ങൾ|ചിത്രം കാണാം]]</big>''' | '''<big>[[ജിഎൽ.പി.എസ്,പനയറ/സൗകര്യങ്ങൾ|ചിത്രം കാണാം]]</big>''' | ||
വരി 74: | വരി 74: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | *<big>ഗണിത ക്ലബ്</big> | ||
* | *<big>നേച്ചർ ക്ലബ്</big> | ||
* | *<big>സയൻസ് ക്ലബ്</big> | ||
* | *<big>ഗാന്ധി ദർശൻ</big> | ||
* | *<big>എനർജി ക്ലബ്</big> | ||
* | *<big>ഹലോ ഇംഗ്ലീഷ്</big> | ||
* | *<big>അമ്മ വായന</big> | ||
* | *<big>ക്ലാസ് ലൈബ്രറി</big> | ||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
<big>സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. LSS, യുറീക്ക സ്കോളർഷിപ്പുകൾ തുടർച്ചയായി കുട്ടികൾക്ക് കിട്ടുന്നുണ്ട്. സ്കൂളിലെ കുട്ടികളുടെ അമ്മമാരിൽ വായനാശീലം വളർത്താൻ ആയി ലൈബ്രറി ബുക്കുകൾ വിതരണം ചെയ്തു കൊണ്ട് 'അമ്മ വായന' എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. സർവ ശിക്ഷ അഭിയാൻ 2016ൽ നടത്തിയ ജില്ലാതല 'മികവുത്സവ'ത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. </big> | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 91: | വരി 91: | ||
|+ | |+ | ||
!ക്രമ നം. | !ക്രമ നം. | ||
! | !പ്രഥമാദ്ധ്യാപകർ | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
വരി 119: | വരി 119: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
* | *<big>കുഞ്ഞികൃഷ്ണ കുറുപ്പ് - ശാസ്ത്രജ്ഞൻ</big> | ||
* | *<big>ജയചന്ദ്രൻ പനയറ- ജേർണലിസ്റ്റ്</big> | ||
* | *<big>അജയൻ പനയറ - കോളേജ് പ്രൊഫസർ , പ്രാസംഗികൻ</big> | ||
* | *<big>ഡോ.സുലഭ - ആറ്റിങ്ങൽ ഡയറ്റ് ഫാക്കൽറ്റി</big> | ||