"ശലഭോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,191 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ഫെബ്രുവരി 2022
ശലഭോദ്യാനം
No edit summary
(ശലഭോദ്യാനം)
വരി 1: വരി 1:
ശലഭോദ്യാനം   
ശലഭോദ്യാനം   


പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനും  സന്തോഷത്തോടെ കഴിയുന്ന ഭൂമി എന്ന ആശയം കുട്ടികളിൽ വളർത്തുവാൻ വീടുകളിലും വിദ്യാലയ അങ്കണത്തിലും ശലഭോദ്യാനം ഒരുക്കിയിരിക്കുന്നു. വിവിധ തരം ശലഭങ്ങൾ മുട്ടയിടുന്ന സസ്യങ്ങളെ കണ്ടെത്തി അവയെല്ലാം ചേർത്ത് മനോഹരമായ ഉദ്യാനം ഒരുക്കാനും ആ ഉദ്യാനത്തിൽ വരുന്ന ശലഭങ്ങളെ നിരീക്ഷിക്കുവാനും കുട്ടികൾക്ക് സാധിക്കുന്നു. ചിത്രശലഭങ്ങളുടെ ജീവിത ചക്രത്തിലെ വിവിധ ഘട്ടങ്ങളെ കണ്ടു മനസ്സിലാക്കുകയും അത് ക്യാമറയിൽ പകർത്തുകയും ഒക്കെ കുട്ടികൾ ആസ്വദിച്ചു ചെയ്യുന്നു. ഉദ്യാനത്തിന് നടുവിലായി വിവിധ വർണ്ണത്തിലുള്ള അലങ്കാരമത്സ്യങ്ങൾ ഓടിക്കളിക്കുന്ന മനോഹരമായ കുളവും ഒരുക്കിയിട്ടുണ്ട്. ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ സ്നേഹിക്കുവാനും പ്രകൃതി ഒരുക്കുന്ന വർണ്ണ വസന്തത്തെ നേരിട്ട് ആസ്വദിക്കുവാനും കഴിയുന്നു
പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനും  സന്തോഷത്തോടെ കഴിയുന്ന ഭൂമി എന്ന ആശയം കുട്ടികളിൽ വളർത്തുവാൻ വീടുകളിലും വിദ്യാലയ അങ്കണത്തിലും ശലഭോദ്യാനം ഉണ്ടാക്കിയിട്ടുണ്ട് .
 
വിവിധ തരത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതും ശലഭത്തെ ആകര്ഷിക്കുന്നതുമായ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട് .ഇപ്പോഴും അതു പരിപാലിച്ചു പോകുന്നു
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1655955" എന്ന താളിൽനിന്ന് ശേഖരിച്ചത്