ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ് (മൂലരൂപം കാണുക)
16:06, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→ഭൗതീക സാഹചര്യങ്ങൾ
(ചെ.)No edit summary |
(ചെ.) (→ഭൗതീക സാഹചര്യങ്ങൾ) |
||
വരി 69: | വരി 69: | ||
ക്ളാസ് മുറികൾ | |||
ക്ളാസ് മുറികൾ എല്ലാം ടൈലിട്ടവയാണ്. നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു. | |||
വരി 90: | വരി 91: | ||
* എഴുത്തും വായനയും മെച്ചപ്പെടുത്തുവാൻ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു. | * എഴുത്തും വായനയും മെച്ചപ്പെടുത്തുവാൻ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു. | ||
* എല്ലാ ക്ലബ്ബ്കളും വളരെ സജീവമായി പ്രവർത്തിക്കുന്നു. മാസംതോറും ബോധവത്കരണ ക്ളാസ്സുകൾ നടത്തി വരുന്നു. കലാപഠന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചയും സർഗവേളകൾ സംഘടിപ്പിക്കുന്നു. ചിത്രരചന | * എല്ലാ ക്ലബ്ബ്കളും വളരെ സജീവമായി പ്രവർത്തിക്കുന്നു. മാസംതോറും ബോധവത്കരണ ക്ളാസ്സുകൾ നടത്തി വരുന്നു. കലാപഠന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചയും സർഗവേളകൾ സംഘടിപ്പിക്കുന്നു. ചിത്രരചന പരിശീലിപ്പിക്കുന്നുണ്ട്. | ||
* പ്രവർത്തിപരിചയ പരിശീലന ക്ളാസ്സുകൾക്കു പ്രാധാന്യം നൽകുന്നു. | * പ്രവർത്തിപരിചയ പരിശീലന ക്ളാസ്സുകൾക്കു പ്രാധാന്യം നൽകുന്നു. |