"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2020-21 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:


== സ്ക്രാച്ച് ക്ലാസ്സ് - 2 ==
== സ്ക്രാച്ച് ക്ലാസ്സ് - 2 ==
22/10/20 ൽ scratch ന്റെ രണ്ടാമത്തെ modul ക്ലാസ് നടന്നു. Robotic car game vodeo കാണിച്ചാണ് ക്ലാസ് ആരംഭിച്ചത്.scratch ഉപയോഗിച്ച് ഇതുപോലെ ഒരു robotic car game ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. Car game creation ആയതു കൊണ്ട് തന്നെ കുട്ടികൾക്ക് ക്ലാസ് വളരെ രസകരമായിരുന്നു എന്ന് അറിയിച്ചു. Scratch ഉപയോഗിച്ച് Application ഉണ്ടാക്കുന്നതെങ്ങനെ എന്നും അതിന് ഉദാഹരണമായി ഒരു calculatior ഉണ്ടാക്കുന്നതെങ്ങനെയെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. 32 പേർ ടിവി യിലൂടെയും 4പേർ മൊബൈലിലൂടെയും ക്ലാസുകൾ കണ്ടു. ഈ ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തു.
22/11/2020 - scratch ന്റെ രണ്ടാമത്തെ modul ക്ലാസ് നടന്നു. Robotic car game vodeo കാണിച്ചാണ് ക്ലാസ് ആരംഭിച്ചത്.scratch ഉപയോഗിച്ച് ഇതുപോലെ ഒരു robotic car game ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. Car game creation ആയതു കൊണ്ട് തന്നെ കുട്ടികൾക്ക് ക്ലാസ് വളരെ രസകരമായിരുന്നു എന്ന് അറിയിച്ചു. Scratch ഉപയോഗിച്ച് Application ഉണ്ടാക്കുന്നതെങ്ങനെ എന്നും അതിന് ഉദാഹരണമായി ഒരു calculatior ഉണ്ടാക്കുന്നതെങ്ങനെയെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. 32 പേർ ടിവി യിലൂടെയും 4പേർ മൊബൈലിലൂടെയും ക്ലാസുകൾ കണ്ടു. ഈ ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തു.


== പ്രോഗ്രാമിംഗ് - 1 ==
== പ്രോഗ്രാമിംഗ് - 1 ==
ഈ ക്ലാസിൽ ഒരു Programming  out put എങ്ങനെ കിട്ടുന്നുവെന്ന് kite Master-പരിചയപ്പെടുത്തുന്നു ഒരു programm പരിചയപ്പെടുത്തുന്നു. ഒരു സ്രാവ് ഒരു കടലിനടിയിൽ ഒരു ഭക്ഷണപദാർത്ഥം കഴിക്കുന്ന programme എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നു വളരെ പ്രയോജനകരമായ ക്ലാസ് ആയിരുന്നു. Step by step ആയി വിശദീകരണം ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാൻ സാധിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുത്തു.
29/11/2020- ഈ ക്ലാസിൽ ഒരു Programming  out put എങ്ങനെ കിട്ടുന്നുവെന്ന് kite Master-പരിചയപ്പെടുത്തുന്നു ഒരു programm പരിചയപ്പെടുത്തുന്നു. ഒരു സ്രാവ് ഒരു കടലിനടിയിൽ ഒരു ഭക്ഷണപദാർത്ഥം കഴിക്കുന്ന programme എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നു വളരെ പ്രയോജനകരമായ ക്ലാസ് ആയിരുന്നു. Step by step ആയി വിശദീകരണം ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാൻ സാധിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുത്തു.
      Tv    mobile  Total
      30        6            36
5 /12 /2020 (class 07)
Programming


    Scratch  ഉപയോഗിച്ച് ഒരു game തയ്യാറാക്കുന്നതിന് പറ്റി സംസാരിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ഒരു program തയ്യാറാക്കുമ്പോൾ എന്തൊക്കെ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണമെന്ന്  kite master ഓർമ്മിപ്പിച്ചു ഒരു game പരിചയപ്പെടുത്തി അതിലെ ഓരോ part ഉം എങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി കാണിച്ചുതന്നു.ഗെയിം തയ്യാറാക്കുന്ന ക്ലാസ് ആയതുകൊണ്ട് തന്നെ വളരെ താൽപര്യം പൂർവ്വം കുട്ടികൾ ക്ലാസ് കണ്ടു. എല്ലാവരും കാണുകയും ചെയ്തു. രണ്ട്, kite masters കൂടിയാണ് ഈ ഗെയിം തയ്യാറാക്കുന്നതെങ്ങനെയെന്നു വിശദീകരിച്ചത്.
== പ്രോഗ്രാമിംഗ് - 2 ==
 
5 /12 /2020 - Scratch  ഉപയോഗിച്ച് ഒരു game തയ്യാറാക്കുന്നതിന് പറ്റി സംസാരിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ഒരു program തയ്യാറാക്കുമ്പോൾ എന്തൊക്കെ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണമെന്ന്  kite master ഓർമ്മിപ്പിച്ചു ഒരു game പരിചയപ്പെടുത്തി അതിലെ ഓരോ part ഉം എങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി കാണിച്ചുതന്നു.ഗെയിം തയ്യാറാക്കുന്ന ക്ലാസ് ആയതുകൊണ്ട് തന്നെ വളരെ താൽപര്യം പൂർവ്വം കുട്ടികൾ ക്ലാസ് കണ്ടു. എല്ലാവരും കാണുകയും ചെയ്തു. രണ്ട്, kite masters കൂടിയാണ് ഈ ഗെയിം തയ്യാറാക്കുന്നതെങ്ങനെയെന്നു വിശദീകരിച്ചത്.
        TV  mobile  Total
        34      2          36
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1653607" എന്ന താളിൽനിന്ന് ശേഖരിച്ചത്