"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
== പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം ==
== പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം ==


വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.[[എച്ച്.എഫ്.എച്ച്.എസ് വേനപ്പാറ/പൊതുവിദ്യാലയസംരക്ഷണയജ്ഞംണ|കൂടുതൽ വായിക്കുക.]] തുടർന്ന് രക്ഷിതാക്കൾ,പൂർവാധ്യാപകർ,പൂർവവിദ്യാർഥികൾ,പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെ‍ഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വർഗീസ് വാർഡ് മെംബർ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസൺ മൈക്കിൾ, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാർ, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി.
വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.[[എച്ച്.എഫ്.എച്ച്.എസ് വേനപ്പാറ/പൊതുവിദ്യാലയസംരക്ഷണയജ്ഞം|കൂടുതൽ വായിക്കുക.]] തുടർന്ന് രക്ഷിതാക്കൾ,പൂർവാധ്യാപകർ,പൂർവവിദ്യാർഥികൾ,പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെ‍ഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വർഗീസ് വാർഡ് മെംബർ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസൺ മൈക്കിൾ, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാർ, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി.


[[പ്രമാണം:47039-pothu vidyalayam 1.jpg|pothu vidyalayam 1]]
[[പ്രമാണം:47039-pothu vidyalayam 1.jpg|pothu vidyalayam 1]]
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650911" എന്ന താളിൽനിന്ന് ശേഖരിച്ചത്