emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
6,470
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 62: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആലൂർ കയറ്റം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ..ജി.എൽ.പി .എസ് .ആലൂർ | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ പഞ്ചായത്തിലെ കയറ്റത്തിനടുത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ജി എൽ പി സ്കൂൾ ആലൂർ .മാധവമേനോൻ എന്ന അദ്ധ്യാപകന്റെ കീഴിൽ നടത്തിവന്നിരുന്ന ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്.പിന്നീട് എലിമെന്ററി വിദ്യാലയമായി ഉയർന്നു.1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് നാരായണപ്പണിക്കരുടെ സന്മനസ്സുകൊണ്ടു സ്ഥലം നൽകുകയും ഇന്നത്തെ സ്ഥലത്തു പ്രവർത്തനമാരംഭിക്കുകയും ചെയ്തു.അന്ന് ഓലപ്പുരയായിരുന്നു.പിന്നീട് സർക്കാരിന്റെ കെട്ടിടമുയർന്നു.ഇപ്പോഴുള്ള കെട്ടിടങ്ങൾക്കു 54 വർഷത്തെ പഴക്കമുണ്ട്.ആദ്യകാലത്തെ വളരെയധികം കുട്ടികളുമായി പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്.പല മഹത് വ്യക്‌തികളെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.സേതുമാധവൻ എന്ന ഡോക്ടറാണ് ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ ഡോക്ടർ. പിന്നീടു ഡെപ്യൂട്ടി തഹസിൽദാർ,അധ്യാപകർ,ജനപ്രതിനിധികൾ,എം എൽ എ ,കലാകാരന്മാർ,സാഹിത്യകാരന്മാർ,എഞ്ചിനീയർമാർ എന്നിങ്ങനെ എല്ലാ രംഗങ്ങളിലും പ്രഗൽഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ പഞ്ചായത്തിലെ കയറ്റത്തിനടുത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ജി എൽ പി സ്കൂൾ ആലൂർ .മാധവമേനോൻ എന്ന അദ്ധ്യാപകന്റെ കീഴിൽ നടത്തിവന്നിരുന്ന ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്.പിന്നീട് എലിമെന്ററി വിദ്യാലയമായി ഉയർന്നു.1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് നാരായണപ്പണിക്കരുടെ സന്മനസ്സുകൊണ്ടു സ്ഥലം നൽകുകയും ഇന്നത്തെ സ്ഥലത്തു പ്രവർത്തനമാരംഭിക്കുകയും ചെയ്തു.അന്ന് ഓലപ്പുരയായിരുന്നു.പിന്നീട് സർക്കാരിന്റെ കെട്ടിടമുയർന്നു.ഇപ്പോഴുള്ള കെട്ടിടങ്ങൾക്കു 54 വർഷത്തെ പഴക്കമുണ്ട്.ആദ്യകാലത്തെ വളരെയധികം കുട്ടികളുമായി പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്.പല മഹത് വ്യക്‌തികളെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.സേതുമാധവൻ എന്ന ഡോക്ടറാണ് ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ ഡോക്ടർ. പിന്നീടു ഡെപ്യൂട്ടി തഹസിൽദാർ,അധ്യാപകർ,ജനപ്രതിനിധികൾ,എം എൽ എ ,കലാകാരന്മാർ,സാഹിത്യകാരന്മാർ,എഞ്ചിനീയർമാർ എന്നിങ്ങനെ എല്ലാ രംഗങ്ങളിലും പ്രഗൽഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
വരി 128: | വരി 128: | ||
* ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | * ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
* നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{#multimaps:10.797524324958934, 76.10692175626838|zoom= | {{#multimaps:10.797524324958934, 76.10692175626838|zoom=16}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |