ജി.എൽ..പി.എസ്. ഒളകര/കൂടുതൽ വായിക്കുവാൻ (മൂലരൂപം കാണുക)
06:09, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== ആമുഖം === | |||
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപവല്കരിക്കുന്ന സംഘടനയാണ് പി.ടി.എ. സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്നക്കുന്നതും പി.ടി.എ എന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുള്ള അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വവും പി.ടി.എ.ക്കാണ്. സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്. | അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപവല്കരിക്കുന്ന സംഘടനയാണ് പി.ടി.എ. സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്നക്കുന്നതും പി.ടി.എ എന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുള്ള അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വവും പി.ടി.എ.ക്കാണ്. സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്. | ||
=== ഒളകര സ്കൂൾ പി.ടി.എ === | |||
എല്ലാ അധ്യയനവർഷവും ജൂലൈ മാസത്തിൽ തന്നെ പി.ടി.എ.യുടെ ജനറൽ ബോഡി യോഗം ചേർന്ന് പുതിയ കമ്മറ്റി രൂപീകരിക്കുകയാണ് പതിവ്. എന്നാൽ കോവിഡ് മഹാമാരി മൂലം മുൻ വർഷം നിലവിലെ കമ്മിറ്റിയെ നിലനിർത്തുകയാണ് ചെയ്തത്. സ്കൂളിന്റെ വിവിധ മെയിൻറനൻസ് പ്രവർത്തനങ്ങൾ, കുടിവെള്ള പ്രശ്നപരിഹാരമായി നിർമിച്ച കിണർ, പ്രീപ്രൈമറി നടത്തിപ്പ്, വിദ്യാലയ ശുചികരണം, മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരവുമായി എത്തുന്ന എൻഡോവ്മെന്റ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ, പഠന പിന്നോക്കക്കാർക്കു വേണ്ടെ സഹായങ്ങൾ, തുടങ്ങിയവയൊക്കെ PTA യുടെ നേതൃത്വത്തിൽ തുടർച്ചയായി ചെയ്തു വരുന്നു. കൂടാതെ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പി.ടി.എ യോഗങ്ങൾ , ആഘോഷങ്ങൾ തുടങ്ങിയവയിലെല്ലാം കമ്മറ്റിയുടെ നല്ല സഹകരണവും നേതൃത്വപരമായ പങ്കും ഉണ്ടാകുന്നതും പ്രത്യേകം സൂചിപ്പിക്കേണ്ടതു തന്നെ. കലാകായിക രംഗത്തെ പരിശീലന പരിപാടികൾ പഠനയാത്ര, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും സ്കൂൾ പി.ടി.എ സജീവമായുണ്ട്. മികച്ച രീതിയിൽ പഠന നിലവാരം പുലർത്തുന്ന നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയത്തിനും പി.ടി.എ നേതൃത്വം നൽക്കുന്നു. | എല്ലാ അധ്യയനവർഷവും ജൂലൈ മാസത്തിൽ തന്നെ പി.ടി.എ.യുടെ ജനറൽ ബോഡി യോഗം ചേർന്ന് പുതിയ കമ്മറ്റി രൂപീകരിക്കുകയാണ് പതിവ്. എന്നാൽ കോവിഡ് മഹാമാരി മൂലം മുൻ വർഷം നിലവിലെ കമ്മിറ്റിയെ നിലനിർത്തുകയാണ് ചെയ്തത്. സ്കൂളിന്റെ വിവിധ മെയിൻറനൻസ് പ്രവർത്തനങ്ങൾ, കുടിവെള്ള പ്രശ്നപരിഹാരമായി നിർമിച്ച കിണർ, പ്രീപ്രൈമറി നടത്തിപ്പ്, വിദ്യാലയ ശുചികരണം, മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരവുമായി എത്തുന്ന എൻഡോവ്മെന്റ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ, പഠന പിന്നോക്കക്കാർക്കു വേണ്ടെ സഹായങ്ങൾ, തുടങ്ങിയവയൊക്കെ PTA യുടെ നേതൃത്വത്തിൽ തുടർച്ചയായി ചെയ്തു വരുന്നു. കൂടാതെ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പി.ടി.എ യോഗങ്ങൾ , ആഘോഷങ്ങൾ തുടങ്ങിയവയിലെല്ലാം കമ്മറ്റിയുടെ നല്ല സഹകരണവും നേതൃത്വപരമായ പങ്കും ഉണ്ടാകുന്നതും പ്രത്യേകം സൂചിപ്പിക്കേണ്ടതു തന്നെ. കലാകായിക രംഗത്തെ പരിശീലന പരിപാടികൾ പഠനയാത്ര, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും സ്കൂൾ പി.ടി.എ സജീവമായുണ്ട്. മികച്ച രീതിയിൽ പഠന നിലവാരം പുലർത്തുന്ന നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയത്തിനും പി.ടി.എ നേതൃത്വം നൽക്കുന്നു. | ||
=== പുതിയ പിടിഎ കമ്മിറ്റി === | |||
2021-22 അധ്യാന വർഷത്തേക്കുള്ള പുതിയ പിടിഎ കമ്മിറ്റി നിലവിൽ വന്നു. പിടിഎ ജനറൽബോഡി യോഗം പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ വാർഡ് മെമ്പർ തസ്ലീന സലാമിൻ്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. ശേഷം 2017 മുതൽ 2020 വരെ സ്ഥാപനത്തിലെ പ്രധാന അധ്യാപകനായിരുന്ന പുതിയ പിടിഎ പ്രസിഡൻ്റായി അബ്ദുസമദ് പുകയൂരിനേയും എംപിടിഎ പ്രസിഡൻ്റായി മുനീറയേയും എസ്എംസി ചെയർമാനായി കെ.എം പ്രദീപ്കുമാറിനെയും തെരഞ്ഞെടുത്തു. ശ്രീ.എൻ വേലായുധൻ മാസ്റ്റർ സ്കൂളിനു നൽകിയ പ്രസംഗപീഠം കലാം മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ പിടിഎ അംഗങ്ങൾ ഏറ്റുവാങ്ങി. പരിപാടിയിൽ ഏ.ആർ നഗർ പഞ്ചായത്ത് മെമ്പർ ഇബ്രാഹീം മൂഴിക്കൽ, കാവുങ്ങൽ ഇസ്മായിൽ, ഹെഡ്മാസ്റ്റർ കെ ശശികുമാർ, മുൻ ഹെഡ്മാസ്റ്റർ എൻ വേലായുധൻ അധ്യാപകരായ സോമരാജ് പാലക്കൽ, ജംഷീദ് .വി, ഷീജ സി.ബി ജോസ്, എന്നിവർ സംസാരിച്ചു |