സി.എച്ച്.എസ്.എസ്. പോത്തുകല്ല് (മൂലരൂപം കാണുക)
00:41, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
48043-wiki (സംവാദം | സംഭാവനകൾ) |
48043-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പുറം ജില്ലയിൽ പോത്തുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികളും 8 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം | പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പുറം ജില്ലയിൽ പോത്തുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികളും 8 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 40 വർഷങ്ങൾ പിന്നിടുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 ൽ പരം വിദ്യാർത്ഥികളും 57 അദ്ധ്യാപകരും ഉള്ള വിദ്യാലയമായി വളർന്നിരിക്കുന്നു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്കുന്നു.കൂടാതെ മികച്ച വിജയ ശതമാനവും കരസ്ഥമാക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 99: | വരി 99: | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* നല്ലപാഠം | * നല്ലപാഠം | ||
== മികവുകൾ == | |||
* സോഫ്റ്റ് ബോൾ,ബേസ്ബോൾ,ടൂർണമെന്റിൽ ജില്ലാചാമ്പ്യന്മാർ. | |||
* ബേസ് ബോളിൽ കേരള ക്യാപ്ടനടക്കം 3 വിദ്യാർത്ഥികളെ കേരളാ ടീമിലേക്ക് സംഭാവന ചെയ്യാൻ സാധിച്ചു. | |||
* സബ് ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതപ്രൊജക്ട് ഒന്നാംസ്ഥാനം,ശാസ്ത്രഗ്രന്ഥാസ്വാദനം ഒന്നാംസ്ഥാനം,ശാസ്ത്രകുറിപ്പ് ഒന്നാംസ്ഥാനം | |||
* ഗണിത ശാസ്ത്ര ജില്ലാ തല മത്സരത്തിൽ മൂന്നാംസ്ഥാനം | |||
* സ്കൗട്ട് ആൻറ് ഗൈഡ്സ് ൻ്റെ നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി | |||
* സ്കൂൾ യൂടൂബ് ചാനൽഓണാഘോഷ പരിപാടികളോടെ തുടക്കം കുറിച്ചു | |||
* 55 ഓളം മൊബൈൽ ഫോണുകൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഉപയോഗിക്കാൻഅധ്യാപകരും, അധ്യാപകരുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളും ചേർന്ന് വിദ്യാർത്ഥികൾക്ക് നൽകി. | |||
* 7 ബാച്ചുകളിലായി മുഴുവൻ ക്ലാസിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേർന്ന് നടത്തിയ രക്ഷാകർതൃ ശാക്തീകരണം | |||
* മികച്ച പ്രവർത്തനത്തിനുള്ള മലയാള മനോരമയുടെനല്ല പാഠം പുരസ്ക്കാരം | |||
* ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിതരണം, ഗൃഹസന്ദർശനം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |