"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (Included famous alumni)
വരി 247: വരി 247:


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് .
സമൂഹത്തിനും കുടുംബത്തിനും സഭയ്ക്കും രാഷ്ട്രത്തിനും കലാലോകത്തിനുമൊക്കെ ബഹുമുഖ പ്രതിഭകളെ സംഭാവന നൽകി കൊണ്ട് കേരളത്തിലും ഭാരതത്തിലും ഒതുങ്ങി നിൽക്കാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് അഭിമാനകരമായ ജീവിതം നയിക്കുന്ന അനേകർക്ക് ജന്മം നൽകാൻ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. [[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. . എച്ച്. എസ്. ഫോർട്ടുകൊച്ചി /നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]
 
2002 -2016 കാലയളവിൽ  സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത  കുട്ടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
 
#എറിക്                    -ഇംഗ്ലീഷ് റേസിറ്റേഷൻ,
#ഋഷികേശ്                -മൃദംഗം,
#അക്ഷയ് ദാസ്          -നാടോടിനൃത്തം,
#റിസ്‌വാൻ ടി .ആർ -മാപ്പിളപ്പാട്ട്,
#നിഖിൽ സകരിയ    -ഇംഗ്ലീഷ് പ്രസംഗം,
#മാക്സൺ                  -ലളിതഗാനം,
#ഇമ്മാനുവൽ ഡോൺ മാരിയോ-കാർട്ടൂൺ .
 
ഈ അക്കാദമിക വർഷത്തിൽ ,2016ൽ ,സംസ്ഥാനതല കായിക ഇനങ്ങളിലേക്കു  തിരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
 
#ഹോക്കി  -5 കുട്ടികൾ,
#ടേബിൾ ടെന്നീസ് -2 കുട്ടികൾ,
#റെസ്ലിങ് - 5 കുട്ടികൾ,
#ബോൾ ബാഡ്മിന്റൺ -5 കുട്ടികൾ,
#തയ്‌ക്കൊണ്ടോ -2 കുട്ടികൾ.
കൂടാതെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ 17 കുട്ടികൾക്ക് 2016 ൽ എസ് .എസ് എൽ. സി  ക്കു് ഗ്രേസ് മാർക്സ് ലഭിച്ചു


== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649046" എന്ന താളിൽനിന്ന് ശേഖരിച്ചത്