|
|
വരി 103: |
വരി 103: |
| =='''<u>നേട്ടങ്ങൾ</u>'''== | | =='''<u>നേട്ടങ്ങൾ</u>'''== |
|
| |
|
| '''''<big>CURRICULAR ACHIEVEMENTS</big>'''''
| | 1935ൽ തുടങ്ങിയ കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് നാളിതുവരെ നിരവധി അനവധി നേട്ടങ്ങളാണ് ലഭിച്ചിച്ചുള്ളത്. |
| '''<u><big>2018-2019</big></u>'''
| |
|
| |
|
| Full Mark : 2019 മാർച്ചിലെ +2 പരീക്ഷയ്ക്ക് 1 വിദ്യാർഥിക്ക് മുഴുവൻ മാർക്ക് (1200ൽ 1200) നേടി.
| | മികച്ച അധ്യാപകർക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ, വിവിധ മേഖലകളിൽ വിദ്യാലയത്തിന് കിട്ടിയിട്ടുള്ള മികവിൻറെ പുരസ്കാരങ്ങൾ, കലാ-കായിക-പാഠ്യ പാഠ്യേതര രംഗങ്ങളിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ... |
|
| |
|
| Full A+ : 2019 മാർച്ചിൽ നടന്ന പൊതുപരീക്ഷകളിൽ SSLCക്ക് 46 കുട്ടികൾക്കും +2വിന് 60കുട്ടികൾക്കും Full A+. സംസ്ഥാനതലത്തിൽ 7-ാം സ്ഥാനം.
| |
|
| |
| ജില്ലയിലെ ഏറ്റവും കൂടുതൽ Full A+ നേടിയ പൊതുവിദ്യാലയങ്ങളിലൊന്ന്.
| |
|
| |
| USS : 7-ാം ക്ലാസ്സിലെ സംസ്ഥാനതല മത്സര പരീക്ഷയായ USS സ്കോളർഷിപ്പ് 8 വിജയികൾ.
| |
|
| |
| NuMATS : ഗണിത വിജ്ഞാന സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി റാങ്ക് നേടി.
| |
|
| |
| '''''<u><big>CO-CURRICULAR ACHIEVEMENTS</big></u>'''''
| |
|
| |
| Social Science Fair : സംസ്ഥാനതലത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പ്. 3 ഇനങ്ങളിലായി 5 കുട്ടികൾക്ക്
| |
|
| |
| A ഗ്രേഡ്. ജില്ലാ, ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. കൂടാതെ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ്.
| |
|
| |
| Science Fair :സംസ്ഥാനതലത്തിൽ 2 വിദ്യാർഥികൾക്ക് Aഗ്രേഡ്. ജില്ലാതലത്തിൽ ഒരിനത്തിന് ഫസ്റ്റ് Aഗ്രേഡ്.
| |
|
| |
| കൂടാതെ 7 വിദ്യാർഥികൾക്ക് Aഗ്രേഡ്. ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
| |
|
| |
| Work Experience Fair: സംസ്ഥാനതലത്തിൽ HSവിഭാഗം 3-ാം സ്ഥാനം നേടി. 8 ഇനങ്ങളിലായി 8 വിദ്യാർഥികൾക്ക് Aഗ്രേഡ്.
| |
|
| |
| ജില്ലാതലത്തിൽ 20 ഇനങ്ങളിലായി 14 ഫസ്റ്റ്, 2 സെക്കൻറ്, 16 A ഗ്രേഡ്. ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
| |
|
| |
| Maths Fair:സബ് ജില്ലാ ഗണിത ശാസ്ത്രമേളയിൽ HS വിഭാഗത്തിൽ 3-ാം സ്ഥാനവും HSS വിഭാഗത്തിൽ
| |
|
| |
| 1-ാം സ്ഥാനവും നേടി. സംസ്ഥാനതലമത്സരത്തിൽ HS വിഭാഗത്തിൽ ഒരു കുട്ടിയും HS
| |
|
| |
| വിഭാഗത്തിൽ രണ്ട് കുട്ടികളും Aഗ്രേഡ് നേടി. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
| |
|
| |
| IT Fair:സബ് ജില്ലാതല ഐ ടി മേളയിൽ HS വിഭാഗത്തിന് ഫസ്റ്റ് ഓവറോൾ.
| |
|
| |
| '''''<u>SPORTS</u>'''''
| |
|
| |
| Aquatics : ഉപജില്ലാ, ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 8 കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പങ്കാളിത്തം.
| |
|
| |
| Athletics :ഉപജില്ലയിൽ ഓവറോൾ തേർഡ്. ഒരു കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്തു.[[പ്രമാണം:29005_3.jpg|പകരം=|വലത്ത്|ചട്ടരഹിതം|584x584ബിന്ദു]]<u>Games : ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.</u>
| |
|
| |
| Football: ജൂനിയർ പെൺകുട്ടികളുടെ ടീം ജില്ലാതലത്തിൽ ഫസ്റ്റ്. സംസ്ഥാനതലത്തിൽ പങ്കാളിത്തം. സീനിയർ ആൺകുട്ടി
| |
|
| |
| കൾക്ക് ഉപജില്ലയിൽ ഫസ്റ്റ്. ജൂനിയർ ആൺകുട്ടികൾക്ക് സെക്കൻറ്. മൂന്ന് ആൺകുട്ടികൾ ജില്ലാതലത്തിൽ
| |
|
| |
| പങ്കെടുത്ത് ഫസ്റ്റ് നേടി. റിലയൻസ് സോണൽ മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ ആൺകുട്ടികൾക്ക് വിജയം.
| |
|
| |
| Badminton: ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഫസ്റ്റും സബ്ജൂനിയർ ബോയ്സ് സെക്കൻറും നേടി. ജില്ലാതലത്തിൽ 3 ആൺകുട്ടികൾ പങ്കെടുത്ത് ഫസ്റ്റ് നേടി.
| |
|
| |
| Kho-Kho : ഉപജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫസ്റ്റ്, സംസ്ഥാനതലത്തിൽ 7 ആൺകുട്ടികളും, 6 പെൺകുട്ടികളും പങ്കെടുത്തു.
| |
|
| |
| Sepak-Takrew (Kick Volley): ജില്ലാതലത്തിൽ പെൺകുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി.
| |
|
| |
| സംസ്ഥാനതലത്തിൽ പെൺകുട്ടികളുടെ ടീമും ഒരാൺകുട്ടിയും പങ്കെടുത്തു.
| |
|
| |
| Cricket: സംസ്ഥാനതലത്തിൽ ഒരു പെൺകുട്ടി പങ്കെടുത്തു.
| |
|
| |
| Boxing: സംസ്ഥാനതലത്തിൽ 3 ആൺ കുട്ടികൾ പങ്കെടുത്ത് ഗോൾഡ്, ബ്രോൺസ് മെഡലുകൾ നേടി.
| |
|
| |
| വടംവലി : ജില്ലയിൽ മൂന്നാം സ്ഥാനം, സംസ്ഥാനതല ക്യാമ്പിലേക്ക് ഒരാൾക്ക് സെലക്ഷൻ.
| |
|
| |
| Power Lifting: ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
| |
|
| |
| '''''<u>ARTS</u>'''''
| |
|
| |
| Kalolsavam : സംസ്ഥാനതലത്തിൽ രണ്ടിനത്തിന് Aഗ്രേഡ്. ജില്ലാതലത്തിൽ 3 ഇനങ്ങൾക്ക് A ഗ്രേഡ്. ഉപജില്ലാ തലത്തിൽ 15 ഇനങ്ങൾക്ക് A ഗ്രേഡ്.
| |
|
| |
| '''''<u>SOME NOTABLE CREDITS:</u>'''''
| |
|
| |
| M T S E : മാത്സ് ടാലൻറ് സേർച്ച് എക്സാമിന് HS, HSS വിഭാഗങ്ങളിൽ ജില്ലയിൽ 1-ാം സ്ഥാനം.
| |
|
| |
| J R C : സംസ്ഥാനത്തെ JRC ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം.
| |
|
| |
| NCC : NCC നാഷ്ണൽ ക്യാമ്പിലേക്ക് 2 കുട്ടികൾക്ക് സെലക്ഷൻ, സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ
| |
|
| |
| സിൽവർ മെഡൽ.
| |
|
| |
| Little KITEs : സംസ്ഥാനക്യാമ്പിലേക്ക് ഒരു വിദ്യാർഥിക്ക് സെലക്ഷൻ.
| |
|
| |
| NMMS : 24000രൂപയുടെ ദേശീയ സ്കോളർഷിപ്പിന് 3 വിദ്യാർഥികൾ അർഹരായി.
| |
|
| |
| INDIA SKILLS 2020 : സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി ഒരു ലക്ഷം രൂപാ സമ്മാനവും സ്വർണ്ണ മെഡലും ദേശീയ
| |
|
| |
| മത്സരത്തിന് അർഹതയും നേടി.
| |
|
| |
|
| |
| '''<u><big>2016-2017</big></u>'''
| |
|
| |
| സബ് ജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
| |
|
| |
| യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും
| |
|
| |
| ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.
| |
|
| |
| വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്കൃത കലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.
| |
|
| |
| സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.
| |
|
| |
| ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.
| |
|
| |
| സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
| |
|
| |
| ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു.
| |
|
| |
|
| == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |