ജി എൽ പി എസ് മേപ്പാടി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
15:22, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തി
(വിവരം ചേർത്തു) |
(തിരുത്തി) |
||
വരി 6: | വരി 6: | ||
[[പ്രമാണം:15212 butter fest 1.jpg|ലഘുചിത്രം|രുചിയോടെ കരുത്തോടെ പരിപാടി എം എൽ എ ശശീന്ദ്രൻ വിലയിരുത്തുന്നു]] | [[പ്രമാണം:15212 butter fest 1.jpg|ലഘുചിത്രം|രുചിയോടെ കരുത്തോടെ പരിപാടി എം എൽ എ ശശീന്ദ്രൻ വിലയിരുത്തുന്നു]] | ||
വളർത്തു ജീവികളെ കൊണ്ട് നമുക്ക് ധാരാളം വെള്ളം പ്രയോജനങ്ങളുണ്ട് പാൽ പാൽ ഒരു ഒരു സമ്പൂർണ്ണ ണ്ണ പോഷകാഹാരം ആണെന്നും ഒന്നും പാലിൽനിന്നും ഉം ലഭിക്കുന്ന ന ഇന്ന് മോര് തൈര് വെണ്ണ നെയ്യ് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ ആരോഗ്യ പ്രദവും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമാണെന്ന തിരിച്ചറിവ് . പാൽ ഉല്പന്നമായ വെണ്ണ എന്താണെന്നും വെണ്ണയുടെ സവിശേഷതകൾ എന്തൊക്കെയാണെന്നും തിരിച്ചറിയുന്നു .വെണ്ണ നിർമ്മാണത്തിന്റെ പ്രക്രിയകളിൽ കുട്ടികൾ ഏർപ്പെടുന്നു. ലളിതവും ഹ്രസ്വവും രസകരവും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതുമായ പഠനപ്രവർത്തനത്തിൽ രക്ഷിതാക്കളും ഭാഗഭാക്കുകളാകുന്നു. | വളർത്തു ജീവികളെ കൊണ്ട് നമുക്ക് ധാരാളം വെള്ളം പ്രയോജനങ്ങളുണ്ട് പാൽ പാൽ ഒരു ഒരു സമ്പൂർണ്ണ ണ്ണ പോഷകാഹാരം ആണെന്നും ഒന്നും പാലിൽനിന്നും ഉം ലഭിക്കുന്ന ന ഇന്ന് മോര് തൈര് വെണ്ണ നെയ്യ് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ ആരോഗ്യ പ്രദവും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമാണെന്ന തിരിച്ചറിവ് . പാൽ ഉല്പന്നമായ വെണ്ണ എന്താണെന്നും വെണ്ണയുടെ സവിശേഷതകൾ എന്തൊക്കെയാണെന്നും തിരിച്ചറിയുന്നു .വെണ്ണ നിർമ്മാണത്തിന്റെ പ്രക്രിയകളിൽ കുട്ടികൾ ഏർപ്പെടുന്നു. ലളിതവും ഹ്രസ്വവും രസകരവും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതുമായ പഠനപ്രവർത്തനത്തിൽ രക്ഷിതാക്കളും ഭാഗഭാക്കുകളാകുന്നു. | ||
[[പ്രമാണം:15212 scert certificate butter fest1.jpeg|ലഘുചിത്രം|രുചിയോടെ കരുത്തേോടെ പ്രോഗ്രാമിന് SCERT KERALA നൽകിയ സർട്ടിഫിക്കറ്റ്]] | |||
മിക്സിയും കടംകോലും ഉപയോഗിക്കാതെ വെണ്ണ കുട്ടികളുടെ കൈകളിൽ എത്തുന്നു.എന്നത് ഈ പ്രവർത്തനത്തിന്റെ സവിശേഷതയാണ്.ഈ പ്രവർത്തനത്തിന് എസ് സി ഇ ആർ റ്റി യുടെ അംഗീകാരം ലഭിക്കുകയുണ്ടായി. | മിക്സിയും കടംകോലും ഉപയോഗിക്കാതെ വെണ്ണ കുട്ടികളുടെ കൈകളിൽ എത്തുന്നു.എന്നത് ഈ പ്രവർത്തനത്തിന്റെ സവിശേഷതയാണ്.ഈ പ്രവർത്തനത്തിന് എസ് സി ഇ ആർ റ്റി യുടെ അംഗീകാരം ലഭിക്കുകയുണ്ടായി. | ||
== '''ക്ലാസ് പി.ടി.എ ശാക്തീകരണം''' == | == '''ക്ലാസ് പി.ടി.എ ശാക്തീകരണം''' == | ||
[[പ്രമാണം:15212 ssk certificate we too1 1.jpeg|ലഘുചിത്രം|രക്ഷാ കർതൃ ശാക്തീകരണ പരിപാടിക്ക് SSK KERALALA വയനാട് നൽകിയ സർട്ടിഫിക്കറ്റ്]] | |||
പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസം കുട്ടികളിൽ മാത്രം ഒതുങ്ങുന്നതല്ല. അധ്യാപകരും രക്ഷിതാക്കളും സമൂഹവും കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മുഖ്യ പങ്ക് വഹിക്കുന്നവരാണ്. നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുക, വിദ്യാലയവുമായി രക്ഷിതാക്കൾക്കുള്ള ബന്ധം ശക്തിപ്പെടുത്തുക, കുട്ടികൾ നേടേണ്ട പഠന നേട്ടങ്ങളെയും ഗ്രേഡിങ് സൂചകങ്ങളെ യും കുറിച്ച് അവബോധം ഉണ്ടാക്കുക, രക്ഷിതാക്കളെ വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം ബോധ്യപ്പെടുത്തുക, എന്നീ നേട്ടങ്ങളെ മുൻ നിർത്തിയാണ് വീ ടൂ [We too ] എന്ന പ്രവർത്തനം ഈ വിദ്യാലയം ഏറ്റെടുത്തത്. | പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസം കുട്ടികളിൽ മാത്രം ഒതുങ്ങുന്നതല്ല. അധ്യാപകരും രക്ഷിതാക്കളും സമൂഹവും കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മുഖ്യ പങ്ക് വഹിക്കുന്നവരാണ്. നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുക, വിദ്യാലയവുമായി രക്ഷിതാക്കൾക്കുള്ള ബന്ധം ശക്തിപ്പെടുത്തുക, കുട്ടികൾ നേടേണ്ട പഠന നേട്ടങ്ങളെയും ഗ്രേഡിങ് സൂചകങ്ങളെ യും കുറിച്ച് അവബോധം ഉണ്ടാക്കുക, രക്ഷിതാക്കളെ വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം ബോധ്യപ്പെടുത്തുക, എന്നീ നേട്ടങ്ങളെ മുൻ നിർത്തിയാണ് വീ ടൂ [We too ] എന്ന പ്രവർത്തനം ഈ വിദ്യാലയം ഏറ്റെടുത്തത്. | ||
വരി 17: | വരി 18: | ||
ക്ലാസ് പി.ടി.എ ശാക്തീകരണ പരിപാടിക്ക് 2018-19 വർഷത്തെ മികച്ച അക്കാദമിക് പ്രവർത്തിനുളള എസ് എസ് കെ കേരള, വയനാടിന്റെ അവാർഡ് ലഭിച്ചു.[[പ്രമാണം:15212 kalolsawam 1.jpeg|ലഘുചിത്രം|കലാമേള-അറബിക് കലാമേള- ശാസ്ത്ര മേള- പ്രവർത്തി പരിചയ മേള]] | ക്ലാസ് പി.ടി.എ ശാക്തീകരണ പരിപാടിക്ക് 2018-19 വർഷത്തെ മികച്ച അക്കാദമിക് പ്രവർത്തിനുളള എസ് എസ് കെ കേരള, വയനാടിന്റെ അവാർഡ് ലഭിച്ചു.[[പ്രമാണം:15212 kalolsawam 1.jpeg|ലഘുചിത്രം|കലാമേള-അറബിക് കലാമേള- ശാസ്ത്ര മേള- പ്രവർത്തി പരിചയ മേള]] | ||
== '''വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അംഗീകാരങ്ങൾ''' == | == '''വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അംഗീകാരങ്ങൾ''' == | ||
പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന വിജയങ്ങൾ ഈ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സാധിച്ചിട്ടുണ്ട് .പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരജേതാവ് നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ സാബു ജോസ് ,ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ അബ്ദുൽ സലീം, അധ്യാപനത്തിൽ,അറബി പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുല്ലത്തീഫ് എന്നീ അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .ഈ വിദ്യാലയം ഏറ്റെടുത്ത തനത് പ്രവർത്തനമായ രുചിയോടെ കരുത്തോടെ ബട്ടർ ഫെസ്റ്റ് 2017 2018ലെ എൻ സി ഇ ആർ ടി യുടെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഉപജില്ല ശാസ്ത്രമേള ' കലാമേള വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ രംഗങ്ങളിലെല്ലാം വിവിധ വർഷങ്ങളിലായി ഓവറോൾ ട്രോഫി റണ്ണേഴ്സപ്പ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് . | പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന വിജയങ്ങൾ ഈ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സാധിച്ചിട്ടുണ്ട് .പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരജേതാവ് നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ സാബു ജോസ് ,ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ അബ്ദുൽ സലീം, അധ്യാപനത്തിൽ,അറബി പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുല്ലത്തീഫ് എന്നീ അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .ഈ വിദ്യാലയം ഏറ്റെടുത്ത തനത് പ്രവർത്തനമായ രുചിയോടെ കരുത്തോടെ ബട്ടർ ഫെസ്റ്റ് 2017 2018ലെ എൻ സി ഇ ആർ ടി യുടെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഉപജില്ല ശാസ്ത്രമേള ' കലാമേള വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ രംഗങ്ങളിലെല്ലാം വിവിധ വർഷങ്ങളിലായി ഓവറോൾ ട്രോഫി റണ്ണേഴ്സപ്പ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് . | ||
വരി 29: | വരി 28: | ||
'''''എൽഎസ്എസ് ജേതാക്കൾ''''' | '''''എൽഎസ്എസ് ജേതാക്കൾ''''' | ||
ഫസീഹഗഫൂർ (2008 - O9) | ഫസീഹഗഫൂർ (2008 - O9) | ||