ജോസ്പൈൻ എൽ പി എസ് വേട്ടാംപാറ/ചരിത്രം (മൂലരൂപം കാണുക)
15:04, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1964-ൽ സ്ഥാപിതമായ ജോസഫൈൻ എൽപിഎസ് വേട്ടമ്പാറ . ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് കാടി നോടും മേടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് അനുദിന ജീവിതം പുലർത്തിയിരുന്ന അംഗസംഖ്യയിൽ കുറവായിരുന്ന അക്ഷരജ്ഞാനമില്ലാതിരുന്ന ഈ പ്രദേശത്തെ | {{PSchoolFrame/Pages}}1964-ൽ സ്ഥാപിതമായ ജോസഫൈൻ എൽപിഎസ് വേട്ടമ്പാറ . ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് കാടി നോടും മേടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് അനുദിന ജീവിതം പുലർത്തിയിരുന്ന അംഗസംഖ്യയിൽ കുറവായിരുന്ന അക്ഷരജ്ഞാനമില്ലാതിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഫാ . ജോർജ് ഓലിയപ്പുറo അച്ഛനോടടൊത്ത് ഇവിടെ ഒരു സ്കൂളിന്റെ ആവശ്യകതമപ്പെറ്റി ഉറക്കെ ചിന്തിക്കുകയും അതിനു വേണ്ടി 1963 ഡിസംബർ 15ാം ന് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.1964 മെയ് 12ന് ജോസഫൈൻ എൽ പി എസ് വേട്ടാംപാറ എന്ന പേരും സ്കൂൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഗവൺമെൻറിൽ നിന്ന് ലഭിച്ചു ഈ ഉത്തരവ് ലഭിക്കുന്നതിനുവേണ്ടി ഫാ . ഒലിയപ്പുറംത്തോടൊപ്പം ആത്മാർത്ഥമായി പരിശ്രമിച്ച അന്നത്തെ എംഎൽഎ ആയിരുന്ന ശ്രീ കെ എം ജോർജിനെയും പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ എം എം മാർക്കോസിനെ യും പഞ്ചായത്ത് മെമ്പർ ആയിരുന്നു ശ്രീ പി പി ജേക്കബിനെ യും വർഷങ്ങൾക്കുമുമ്പ് മുമ്പ് ഈ വിദ്യാലയം ഭാവനയിൽ കാണുകയും അതിന് വഴിതെളിക്കുകയും ചെയ്ത യശശരീരനായ ഫാ ജോർജിനെയും ഈ സ്കൂളിൻറെ പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ കെ ഏലികുട്ടിയെയും ഈ സ്ഥാപനം ഇവിടെ പടുത്തുയർത്തുവാൻ ആത്മാർത്ഥമായി പരിശ്രമിച്ചു. |