"സി.എം.എസ്.എച്.എസ് കൂവപ്പള്ളി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('CMS HS KOOVAPPALLY, JUNIOR RED CROSS ന്റെ പ്രവർത്തനം 2008-2009 അധ്യയന വർഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 1: വരി 1:
CMS HS KOOVAPPALLY, JUNIOR RED CROSS ന്റെ പ്രവർത്തനം 2008-2009 അധ്യയന വർഷം ആരംഭിച്ചു. ഇപ്പോൾ അൻപതോളം കുട്ടികൾ അംഗങ്ങളായി ഈ സംഘടനയിൽ  പ്രവർത്തിക്കുന്നു. കുട്ടികളിൽ പരസ്പര സ്നേഹം, സഹകരണ മനോഭാവം, ശുചിത്വ ശീലം, ജീവകാരുണ്യം, ആരോഗ്യ രക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ വളർത്തിയെടുക്കുവാൻ ഈ സംഘടന ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി JRC കുട്ടികൾ മാസ്ക് നിർമ്മാണം നടത്തി. അധ്യാപികയായ ശ്രീമതി മേഴ്സി ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
/home/cmshs/Downloads/New Doc 02-11-2022 12.48_2.jpgCMS HS KOOVAPPALLY, JUNIOR RED CROSS ന്റെ പ്രവർത്തനം 2008-2009 അധ്യയന വർഷം ആരംഭിച്ചു. ഇപ്പോൾ അൻപതോളം കുട്ടികൾ അംഗങ്ങളായി ഈ സംഘടനയിൽ  പ്രവർത്തിക്കുന്നു. കുട്ടികളിൽ പരസ്പര സ്നേഹം, സഹകരണ മനോഭാവം, ശുചിത്വ ശീലം, ജീവകാരുണ്യം, ആരോഗ്യ രക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ വളർത്തിയെടുക്കുവാൻ ഈ സംഘടന ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി JRC കുട്ടികൾ മാസ്ക് നിർമ്മാണം നടത്തി. അധ്യാപികയായ ശ്രീമതി മേഴ്സി ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645898" എന്ന താളിൽനിന്ന് ശേഖരിച്ചത്