"സെന്റ് ജോസഫ്‌സ് എൽ പി സ്ക്കൂൾ വാടേൽ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121: വരി 121:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1 റൈറ്റ് റവ.ഡോക്ടർ എഫ്രേം നരിക്കുളം ചാന്ദാ രൂപതാ ബിഷപ്പ്
2 റവ.ഡോക്ടർ ആൻറണി നരിക്കുളം മോൺസിഞ്ഞോർ എറണാകുളം അങ്കമാലി അതിരൂപത
3 പ്രൊഫസർ വി.ജെ. പാപ്പു പ്രോ വൈസ് ചാൻസിലർ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സുസ്ത്യാർഹമായ സേവനത്തിനുശേഷം വിരമിച്ചു
4 ശ്രീ  എ  എക്സ് ജോസഫ്,   കിറ്റ്കോയുടെ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുക യായിരുന്നു
5  ശ്രീ മാത്യു പോളികാർപ്പ് ഐപിഎസ് റിട്ടയേർഡ് കേരള പോലീസിൽ എസ് പി ആയിരുന്നു
6 ശ്രീ  കെ എസ് ഗോപാലകൃഷ്ണൻ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ യുടെ അസിസ്റ്റൻറ് ഡയറക്ടറായി സേവനം ചെയ്യുകയായിരുന്നു
7  ശ്രീ എ ടി ജോർജ് കേരള പോലീസ് അസിസ്റ്റൻറ് കമ്മീഷണർ ആയിരുന്നു
8  ശ്രീ എ കെ വിൻസെൻ്റ് മാസ്റ്റർ കൂനമ്മാവ് സെൻറ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുക യായിരുന്നു
9 ആലുവ യു സി കോളേജ് പ്രൊഫസറായിരുന്നു ശ്രീ എൻ ഐ  തോമസ് നരികുളം
10 ശ്രീ  എൻ ഐ ജോസ് നരികുളം അപ്പോളോ ടയേഴ്സിലെ സീനിയർ ഡയറക്ടറായിരുന്നു
11 ഈ സ്കൂളിൽ നിന്ന് ആദ്യമായി ഡോക്ടർ ആയത് ഡോക്ടർ എൻ ഐ അഗസ്റ്റിൻ നരികുളമാണ്
12 ഡോക്ടർ കെ വി വാസു
13   ശ്രീ എ പി വർഗീസ് അറക്കൽ കായികമേഖലയിൽ അത്ലറ്റിക്സിൽ നാഷണൽ മീറ്റിൽ പങ്കെടുത്തിട്ടുണ്ട്  ഹിന്ദുസ്ഥാൻ ഇൻസെക്റ്റി സൈഡ്‌സിൽ അസിസ്റ്റൻറ് എഞ്ചിനീയർ ആയിരുന്നു
14  ഇൻറ്റർ യൂണിവേഴ്സിറ്റി അത് ലറ്റിക്സിൽ താരമായിരുന്ന ഫാനി പീറ്ററും ഈ  സ്കൂളിൻറെ സംഭാവനയായിരുന്നു
15 പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ബെന്നി പി നായരമ്പലവും പ്രശസ്ത സംഗീത സംവിധായകൻ ശ്രീ സെബി നായരമ്പലവും  സ്കൂളിൻറെ സംഭാവനകളാണ്
16 ഡോക്ടർ ലിറ്റി ജോയ് അറക്കൽ ഡെൻറിസ്റ്റ് 17   ഡോക്ടർ നീരജ് ജോൺ നരികുളം വെറ്റിനറി ഡോക്ടർ കാലിഫോർണിയ
#
#
#
#
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645006" എന്ന താളിൽനിന്ന് ശേഖരിച്ചത്