"സെന്റ് ജോസഫ്‌സ് എൽ പി സ്ക്കൂൾ വാടേൽ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 159: വരി 159:
കേരളത്തിൽ എറണാകുളം ജില്ലയുടെ പടിഞ്ഞാറുവശത്തായി അറബിക്കടലിനും കായലുകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന 25 കി.മീ നീളവും ശരാശരി നാല് കി .മീ വീതിയുമുള്ള ഒരു ദ്വീപാണ് വൈപ്പിൻ ദ്വീപ് ഇതിൻ്റെ ഏകദേശം മധ്യഭാഗത്തായി നായരമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു ഈ പഞ്ചായത്തിലാണ് വാടേൽ സ്കൂൾ

----
----
{{#multimaps:10.06293,76.21550|zoom=18}}
{{#multimaps:10.06293,76.21550|zoom=18}}എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലാണ് കൊച്ചമ്പലം എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. എറണാകുളം ഹൈക്കോടതിയിൽ നിന്നും പറവൂർ ഭാഗത്തേക്കു മുനമ്പം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി കൊച്ചമ്പലം സ്റ്റോപ്പിൽ ഇറങ്ങുക. കൊച്ചമ്പലം ക്ഷേത്രത്തിനു മുൻപിൽ തന്നെയാണ് ബസ്സ് സ്റ്റോപ്പ്. അമ്പലത്തിന് എതിർവശംതന്നെ ടാറിട്ട നല്ലൊരു റോഡ് ഉണ്ട്. ആ റോഡിലൂടെ ഏകദേശം അഞ്ച് മിനിറ്റ്സഞ്ചരിച്ചാൽ സെൻ്റ് ജോർജ് വാടേൽ പള്ളിയിലെത്തും. ഈ പള്ളിയോട് ചേർന്ന് തന്നെയാണ് സെൻറ് ജോസഫ് എൽ പി സ്കൂൾ വാടേൽ സ്ഥിതി ചെയ്യുന്നത്
----
----
<!--visbot  verified-chils->-->
<!--visbot  verified-chils->-->
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1664932" എന്ന താളിൽനിന്ന് ശേഖരിച്ചത്