"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:11, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→സ്‌കൂൾ പത്രം
വരി 1: | വരി 1: | ||
= സ്‌കൂൾ പത്രം = | = സ്‌കൂൾ പത്രം = | ||
{| class="wikitable" | {| class="wikitable" | ||
|+ | |+[[പ്രമാണം:29032 883.jpg|നടുവിൽ|ചട്ടരഹിതം|1033x1033ബിന്ദു]] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|'''''<big>മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ</big>''''' '''''<big>ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു.</big>'''''[[പ്രമാണം:29032 429.jpeg|വലത്ത്|ചട്ടരഹിതം|223x223ബിന്ദു]]തുടങ്ങനാട് : '''ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് സ്വാഗതംചെയ്തത് .പ്രോട്ടോകോൾ പ്രകാരം സ്കൂളുകൾ അലങ്കരിക്കുകയുംപ്രവേശനോത്സവം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകളായിത്തിരിച്ചാണ് അധ്യാപനം നടത്തിയത് .ആദ്യത്തെ ബാച്ചിൽഉള്ള കുട്ടികൾ തിങ്കൾ, ചൊവ്വ,ബുധൻ ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിൽ ഉള്ള കുട്ടികൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ആയിട്ടാണ് സ്കൂളിലെത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നരീതിയിലാണ് കുട്ടികൾ ഇരുന്നത് ക്ലാസ് സമയത്ത് ഉടനീളംകോവിഡ് പ്രോട്ടോകോൾ പാലിക്കുവാൻ പരിശ്രമിച്ചു.''' | |'''''<big>മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ</big>''''' '''''<big>ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു.</big>'''''[[പ്രമാണം:29032 429.jpeg|വലത്ത്|ചട്ടരഹിതം|223x223ബിന്ദു]]തുടങ്ങനാട് : '''ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് സ്വാഗതംചെയ്തത് .പ്രോട്ടോകോൾ പ്രകാരം സ്കൂളുകൾ അലങ്കരിക്കുകയുംപ്രവേശനോത്സവം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകളായിത്തിരിച്ചാണ് അധ്യാപനം നടത്തിയത് .ആദ്യത്തെ ബാച്ചിൽഉള്ള കുട്ടികൾ തിങ്കൾ, ചൊവ്വ,ബുധൻ ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിൽ ഉള്ള കുട്ടികൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ആയിട്ടാണ് സ്കൂളിലെത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നരീതിയിലാണ് കുട്ടികൾ ഇരുന്നത് ക്ലാസ് സമയത്ത് ഉടനീളംകോവിഡ് പ്രോട്ടോകോൾ പാലിക്കുവാൻ പരിശ്രമിച്ചു.''' | ||
|} | |} | ||
| | |ഇടുക്കിജില്ലയിലെപ്രകൃതിരമണീയമായസ്ഥലത്ത്തുടങ്ങനാട്ഗ്രാമത്തിൽ ഗ്രാമത്തിൻറെ അഭിമാന സ്തംഭമായി വിളങ്ങുന്ന സരസ്വതി വിദ്യാലയം ആണ് തുടങ്ങനാട് തോമസ് ഹൈസ്കൂൾ നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി പതിനായിരങ്ങൾക്ക് അക്ഷര ത്തിൻറെ അക്ഷരവെളിച്ചം പകർന്നു നൽകി പുതിയ തലമുറയ്ക്ക് ഇന്നും വഴികാട്ടിയായി തുടരുന്നു പഠനരംഗത്ത് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച സെൻറ് തോമസ് ഹൈസ്കൂൾ തുടങ്ങനാട് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പ്രവർത്തനങ്ങളിലും മറ്റു സ്കൂളുകൾക്ക് മാതൃകയാണ് കലാകായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്ത മാതൃകയാകുന്ന ഈ സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് പിന്നിൽ മികവിന് കേന്ദ്ര മാറുന്ന ഈ സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഈ സ്കൂളിൻറെ വിജയത്തിന് പിന്നിൽ അർപ്പണ മനോഭാവമുള്ള അധ്യാപകരുടെയും മാനേജ്മെൻറ് പിടിഎയും സുമനസ്സുകളായ നാട്ടുകാരുടെയും നിസ്തുലമായ സംഭാവനകൾ വിസ്മരിക്കാനാവില്ല ശതാബ്ദി ലേക്ക് ചുവടുവയ്ക്കുന്ന സ്കൂളിന് ഇനിയും നിരവധി സുവർണ്ണ നേട്ടങ്ങൾ തിലകക്കുറിയായി മാറട്ടെ എന്ന് ആശംസിക്കുന്നു | ||
|'''<big>മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും</big>''' | |'''<big>മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും</big>''' | ||
'''<big> ദുഷ്യഫലങ്ങളും....</big>''' | '''<big> ദുഷ്യഫലങ്ങളും....</big>''' | ||
വരി 12: | വരി 12: | ||
നേഹ ജോയ്‌സ് 1 0A | നേഹ ജോയ്‌സ് 1 0A | ||
തുടങ്ങനാട് :സന്ദേശവിനിമയ രംഗത്തെ ഇളക്കിമറിച്ച | തുടങ്ങനാട് :സന്ദേശവിനിമയ രംഗത്തെ ഇളക്കിമറിച്ച | ||
ഒന്നാണ്മൊബൈൽഫോണിൻറെകണ്ടുപിടിത്തം.മൊബൈൽ | |||
ഫോണിൻറെകണ്ടുപിടുത്തത്തോടെമനുഷ്യൻറെജീവിതശൈലി | |||
തന്നെമാറ്റിമറിച്ചു.മൊബൈൽഫോൺഇല്ലാതെഇന്നത്തെ | |||
തലമുറക്ക്ജീവിക്കാൻകഴിയില്ല.അത്രമാത്രം മനുഷ്യരുടെ ഇടയിൽ ഇടംനേടി.ഫോണിലൂടെഅറിവുനേടാനുംവളരുവാനും | |||
മാനസികഉല്ലാസത്തിനായുംഉപയോഗിക്കുന്നു.അതോടൊപ്പം | |||
തന്നെ മനുഷ്യർക്ക്വഴിതെറ്റിപ്പോകാനും മൊബൈൽ | |||
ഫോണുകൾ കാരണമാകുന്നു.ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും | |||
വിവരങ്ങൾ കൈമാറാനും നേരിൽകാണാതെ വിവരങ്ങൾ ഓൺലൈനായിഅറിയുവാനുംഎന്നിങ്ങനെപലപലരീതിയിൽ | |||
മൊബൈൽ | മൊബൈൽ ഫോണുകൾഉപയോഗമാണ്.എന്നാൽ ഇതിനെല്ലാം പുറമേ ഇതിന് ചില മോശ ഗുണങ്ങളുണ്ട്.നോൺ അയോണൈസിംഗ് റേഡിയേഷൻ വിദഗ്ധനും വാഷിങ്ടൺയൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ.ഹെൻട്രിലാ തലച്ചോറിലെ | ||
കോശങ്ങൾ നശിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങൾക്ക് സെൽഫോൺറേഡിയേഷൻ കാരണമാകുന്നുവെന്ന് കണ്ടെത്തി.പല പല തലച്ചോറ്രോഗങ്ങൾക്കും മൊബൈൽ ഫോൺ കാരണമാകുന്നു.മൊബൈൽ ഫോണുകൾ നമുക്ക് ഉപയോഗം ഉള്ളതും അതേസമയംദോഷഗുണങ്ങൾ ഉള്ളതുമാണ് എന്ന് മനസ്സിലാക്കാം.അതിനാൽ നാം അത്യാവശ്യത്തിനു മാത്രം ഫോണുകൾഉപയോഗിക്കുക.വളരെ ശ്രദ്ധയോടുകൂടിവേണംഫോണുംസോഷ്യൽമീഡിയയും | |||
ഉപയോഗിക്കാൻ, ഒരിക്കലും അതിൽ അടിമ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക. | |||
| '''<big>''ചരിത്രവിജയം''</big>''' | | '''<big>''ചരിത്രവിജയം''</big>''' | ||