എം ഡി എസ് എൽ പി എസ് കോട്ടയം (മൂലരൂപം കാണുക)
20:19, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 68: | വരി 68: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സാംസ്‌കാരിക കേരളത്തിന്റെ തിരുമുറ്റവും, അക്ഷരനഗരിയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സിരാകേന്ദ്രവുമായ കോട്ടയത്ത് പുണ്യശ്ലോകനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ തിരുമേനി തന്റെ പൂർവികനായ ജോസഫ് മാർ ദിവന്നാസ്യോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തുന്നതിനുവേണ്ടി 1893 ജനുവരി 30 ന് സ്കൂൾ സ്ഥാപിച്ചു. [[എം ഡി എസ് എൽ പി എസ് കോട്ടയം/ചരിത്രം|തുടർന്നു വായിക്കുക]] | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സാംസ്‌കാരിക കേരളത്തിന്റെ തിരുമുറ്റവും, അക്ഷരനഗരിയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സിരാകേന്ദ്രവുമായ കോട്ടയത്ത് പുണ്യശ്ലോകനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ തിരുമേനി തന്റെ പൂർവികനായ ജോസഫ് മാർ ദിവന്നാസ്യോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തുന്നതിനുവേണ്ടി 1893 ജനുവരി 30 ന് സ്കൂൾ സ്ഥാപിച്ചു. [[എം ഡി എസ് എൽ പി എസ് കോട്ടയം/ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏഴ് ക്ലാസ് മുറികളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. യാത്രാസൗകരത്തിനായി നാലു സ്കൂൾ ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |