"ചീരഞ്ചിറ ഗവ.യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,617 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 78: വരി 78:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1911 വൃശ്ചിക മാസത്തിൽ LP സ്കൂൾ  ആയി പ്രവർത്തനം  ആരംഭിച്ച്,1980 ൽ അപ്പ്‌ സ്കൂൾ  ആയി  ഉയർത്തപ്പെട്ട ഈ  വിദ്യാലയമുത്തശ്ശിക്കു ആദ്യകാല  ഓലപ്പുരയിൽ നിന്നും അഭിമാനർഹമായ  ഒരുപാട്  മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. ഓലയിൽ നിന്ന് ഓടിലേയ്ക്കും, പിന്നീട് കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ നവീകരിച്ചു  ഷീറ്റ്, ഇടുകയും  സീലിംഗ് ചെയ്തു  ഭംഗിയാക്കുകയും  ചെയ്തിട്ടുണ്ട്.2009- '10 കാലഘട്ടത്തിൽ  ബഹു. ചങ്ങനാശേരി MLA സ്മാർട്ട്‌ class room നിർമിച്ചു തന്നു.2011 ൽ ശതാബ്തിയോടാനുബന്ധിച്ചു പൂർവവിദ്യാർഥിയായ  ശ്രീ. ജോസഫ് കാനാ  ഓപ്പൺസ്റ്റേജ് നിർമിച്ചു തന്നു. പിന്നീട് 2013-14 കാലഘട്ടത്തിൽ വാഴപ്പള്ളി  ഗ്രാമപ്പഞ്ചായത്ത് ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ഓപ്പൺസ്റ്റേജ് ഓഡിറ്ററിയം  പൂർത്തീകരിച്ചു.സ്കൂളിലെ  എല്ലാകെട്ടിടങ്ങളുടെയും തറ റ്റൈൽ ഇട്ടു ഭംഗിയാക്കുകയും LP കെട്ടിടത്തിന്റെ പനമ്പ്  മറ  മാറ്റി ഗ്രിൽ ഇട്ടു ഇടഭിത്തി കെട്ടി അടച്ചുറപ്പുള്ള class മുറികളാക്കിയതും, ഓരോ കുട്ടിക്കും മേശയും കസേരയും  ഒക്കെ സജ്ജീകരിക്കുകയും ചെയ്തത്  മുൻ HM, സംസ്ഥാന  അധ്യാപക അവാർഡ് ജേതാവായ  ശ്രീ. SA രാജീവ്  സാറിന്റെ കാലത്താണ്. മാതൃഭൂമി  സ്പോൺസർ ചെയ്തതുൾപ്പെടെ  ആവശ്യത്തിന്  ടോയ്‌ലെറ്റുകളും സ്കൂൾ വളപ്പിൽ ഉണ്ട്.2020 21 കാലഘട്ടത്തിൽ  SSK fund ഉപയോഗിച്ച് മാലിന്യ സംസ്കരണ യൂണിറ്റ്, പ്രകൃതി സൗഹൃദ ബഞ്ചുകൾ  എന്നിവയും സ്ഥാപിച്ചു.പഞ്ചായത്ത്  ഫണ്ട് ഉപയോഗിച്ച് ഇപ്പോൾ പുതിയ പാചകപ്പുരയുടെ  നിർമാണം നടന്നുവരുന്നു.
2011 ൽ  ശതാബ്തി  ആഘോഷിച്ച ഈ  വിദ്യാലയത്തിന് ഇനിയും ചില  സ്വപ്‌നങ്ങൾ ഉണ്ട്.
[[തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|തുടർന്ന്  വായിക്കാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641379" എന്ന താളിൽനിന്ന് ശേഖരിച്ചത്