"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഭിന്നശേഷി സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{prettyurl|fmhss koombara}}
{{prettyurl|fmhss koombara}}
{{prettyurl|fathimabi memorial hss koombara}}

{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
=ഭിന്നശേഷി സൗഹൃദ വിദ്യാലയം=
=ഭിന്നശേഷി സൗഹൃദ വിദ്യാലയം=

പൊതുവിദ്യാഭ്യാസ വകുപ്പിലെ സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2009-10 വർഷം മുതൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റിസോഴ്സ് അധ്യാപികയുടെ സേവനം ലഭിച്ചിരുന്നു.മാനേജ്മെന്റിന്റെ യും പിടിഎയുടെയും റിസോഴ്സ് ടീച്ചറുടേയും പ്രത്യേക താൽപര്യത്തിന്റെയും അക്ഷീണ പ്രയത്നത്തിന് ഫലമായി 2012 ൽ കോഴിക്കോട് ജില്ലയിൽ ആദ്യമായി ഒരു എയ്ഡഡ് സ്കൂളിന് സർക്കാർ ഫ്രണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു റിസോഴ്സ് റൂമിന് ഫണ്ട് ലഭിക്കുകയും 2013 ജൂലൈ 19 പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇന്ന് ഒരു ഭിന്നശേഷി കുട്ടിക്കാവശ്യമായ എല്ലാ സഹായവും നൽകിക്കൊണ്ട് റിസോഴ്സ് ടീച്ചറുടെ സഹായത്തോടെ ഒരു ഭിന്നശേഷി സൗഹൃദ വിദ്യാലയം ആയി ഫാത്തിമാബീ മെമ്മോറിയൽ ഹൈസ്കൂൾ പ്രവർത്തിക്കുന്നു

==ചേർത്ത് നിർത്താം കരുതലോടെ==
[[പ്രമാണം:47045-SUJA 2.jpeg|ഇടത്ത്‌|ലഘുചിത്രം|262x262px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47045-SUJA_2.jpeg]]

സംയോജിത വിദ്യാഭ്യാസ പദ്ധതി യുടെ "ചേർത്ത് നിർത്താം കരുതലോടെ" പരിപാടി യുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സ്കൂളിൽ എത്താൻ സാധിക്കാത്ത ഭിന്നശേഷി കുട്ടികളായ ബെനഡിക്റ്റ് ബിജു, മുഹമ്മദ് ഷാഫിi,  അതുൽ സജി, ദേവാനന്ദ എന്നിവരുടെ ഭവനങ്ങൾ പഞ്ചായത്ത്‌ പ്രതിനിധികൾ, ക്ലാസ്സ്‌ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ചങ്ങാതി കൂട്ടം എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

==വിദ്യാലയ പ്രവേശനം==
==വിദ്യാലയ പ്രവേശനം==

ശാരീരികമോ ബുദ്ധിപരമോ ആയ പരിമിതികൾ നേരിടുന്നവരും വിദ്യാലയങ്ങളിൽ എത്തുകയും പഠന പ്രക്രിയയിൽ പങ്കാളികളാവുകയും ചെയ്യുമ്പോൾ മാത്രമേ സാമൂഹ്യനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയൂ. ഇതിനുവേണ്ടി ആസൂത്രിതമായ ഇടപെടലുകളാണ് സ്കൂളിന്റെ കീഴിൽ നടത്തുന്നത്.ഏപ്രിൽ-മെയ് മാസങ്ങളിൽ  സമീപ സ്കൂളുകളും  അംഗൻവാടികളും സന്ദർശിച്ച് കുട്ടികളുടെ പട്ടിക തയ്യാറാക്കുകയും അവരുടെ വീടുകൾ സന്ദർശിച്ച് സ്കൂൾ പ്രവേശനത്തിനാവശ്യമായ ഇടപെടലുകൾ നടത്തുന്നു. വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി തടസ്സ രഹിത ഭൗതിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കൃത്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നു ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.(താഴത്തെ നിലയിൽ ക്ലാസ് മുറികൾ ക്രമപ്പെടുത്തുക റാമ്പ് ആൻഡ് റെയില്, ശുചിമുറി...)

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641314" എന്ന താളിൽനിന്ന് ശേഖരിച്ചത്