സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം (മൂലരൂപം കാണുക)
17:13, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെങ്ങളം | |സ്ഥലപ്പേര്=ചെങ്ങളം | ||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടിഉപജില്ലയിലെ ചെങ്ങളം സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം | ||
== ചരിത്രം == | |||
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1925 ൽ യൂ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1951 ൽ ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹൈസ്ക്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. 2002 മുതൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അൺഎയിഡഡ് ഹയർ സെക്കന്ററി സ്ക്കൂളും പ്രവർത്തിച്ചുവരുന്നുകേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം | |||
പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു. | പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു. | ||
ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കൽ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ | ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കൽ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ | ||
വരി 69: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, മൾട്ടി മീഡിയ റൂം, വലിയ കളിസ്ഥലം എന്നിവയുള്ള ഒരു മൂന്ന് നില കെട്ടിടവും ഒന്ന് രണ്ട് നില കെട്ടിടവും. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 84: | വരി 83: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ഫാ. എബ്രഹാം നെടുംതകടി, ശ്രീ കെ.ജെ.തോമസ്, ശ്രീ.ജെ.മത്തായി, ശ്രീ.കെ.ടി. ആന്റണി കാണിക്കത്തോട്, ശ്രീ സി.ഡി. മാത്യു ജീരകത്തിൽ, ശ്രീ. എം.ടി. തോമസ് മുറിഞ്ഞാലക്കൽ,ശ്രീ കെ.ജെ. ജോസഫ് കുഴുക്കൊമ്പിൽ, ശ്രീമതി. വി.ഇ. മേരി വയലുങ്കൽ,ശ്രീ സി.വി. ജോസഫ് ചീരംകുഴിയിൽ ശ്രീ.പി.ജെ.ജോസഫ് പുളിക്കൽ, ശ്രീ.സി.എസ്. വർഗീസ് ചേരിപ്പുറത്ത്, ശ്രീമതി. മേരിക്കുട്ടി കുര്യൻ പുളിക്കൽ, ശ്രീ കെ.വി. ജോസഫ് കുഴിപതാലിൽ , ശ്രീ ജോർജ് ജേക്കബ് , ശ്രീ മാത്യു സെബാസ്റ്റ്യൻ കരിപ്പാൽ , ശ്രീ വി.ജെ. ജോസഫ് , ശ്രീ ജോസഫ് സഖറിയാസ് , ശ്രീ സി എസ് ജോർജ് ചെറുകരകുന്നേൽ , ശ്രീ . ജോയ് ജോസഫ് കുഴിക്കൊമ്പിൽ, ശ്രീ തോമ്മാച്ചൻ വി ജെ വെള്ളാപ്പള്ളിൽ, ശ്രീ ടോം പ്രസാദ്, ശ്രീമതി. ജിൽസിക്കുട്ടി ജോൺ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഫാ. തോമസ് ഈട്ടോലിൽ (കോർപ്പറേറ്റ് മാനേജർ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു വയലുങ്കൽ (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു പൈക്കാട്ട് (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. ആന്റണി നിരപ്പേൽ (കാഞ്ഞിരപ്പള്ളി രൂപത) ശ്രീ ജോർജ്ജ് ജോസഫ് കണ്ണിമാൻകുന്നേൽ (ഐഎഎസ്, ഗുജറാത്ത് സ്റ്റേറ്റ് മുൻ ചീഫ് സെക്രട്ടറി) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.617832 ,76.709345| width=500px | zoom=16 }} | {{#multimaps:9.617832 ,76.709345| width=500px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |