"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 8: വരി 8:


=== 2019-20ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ===
=== 2019-20ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ===
ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി.
ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി. ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി.  സമ്മാനാർഹനായി. ന്യൂ മാത്സിന് അരവിന്ദ് ജെ., അഭിഷേക് എസ്.ആർ. എന്നീ വിദ്യാർത്ഥികൾ  വിജയം കരസ്ഥമാക്കി.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639318" എന്ന താളിൽനിന്ന് ശേഖരിച്ചത്