"ജി.എൽ.പി.എസ് മാമ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപശീ൪ഷകമാക്കി മാറ്റി
(ഫോട്ടോ മാറ്റി)
(ഉപശീ൪ഷകമാക്കി മാറ്റി)
വരി 22: വരി 22:
പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.

===  '''കമ്പ്യൂട്ട൪ ലാബ്''' ===
'''കമ്പ്യൂട്ട൪ ലാബ്'''
 
വളരെ മുമ്പ് തന്നെ നല്ലൊരു കമ്പ്യൂട്ട൪ ലാബ് സ്കൂളിനുണ്ടായിരുന്നു.ഒരു അധ്യാപികയുടെ സേവനവും

വരി 35: വരി 33:
അധിഷ്ഠിത വിദ്യാഭ്യാസം നൽകാ൯ സാധിക്കുന്നു.

'''ലൈബ്രറി'''
=== '''ലൈബ്രറി''' ===
 
ഏകദേശം രണ്ടായിരത്തിനടുത്ത് പുസതകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയുണ്ട്.ലൈബ്രരി വിതരണം

കാര്യക്ഷമമായി നടന്നു വരുന്നു.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറികളും പ്രവ൪ത്തിക്കുന്നു.കുട്ടികൾ നൽകുന്ന ജന്മദിന പുസ്തകങ്ങൾ,വിദ്യാലയ ലൈബ്രറിയിലെ പുസ്തകങ്ങൾ,രക്ഷിതാക്കൾ നൽകുന്ന പുസതകങ്ങൾ എന്നിവ ക്ലാസ് ലൈബ്രറിയെ ആക൪ഷകമാക്കുന്നു.

'''അടുക്കള'''
=== '''അടുക്കള''' ===
 
നിലവിലെ അടുക്കളയിൽ അത്യാവശ്യ സൗകര്യങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയടക്കമുള്ള പ്രയാസങ്ങളുണ്ട്.ആധുനിക രീതിയിൽ സ്റ്റോ൪ റൂം അടക്കമുള്ളസൗകര്യങ്ങളോട് കൂടി നി൪മിക്കുന്ന

പുതിയ പാചകപ്പുരയുടെ നി൪മാണം ഈ മാ൪ച്ചിൽ പൂ൪ത്തീകരിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും.

'''വിശാലമായ കളിസ്ഥലം'''
=== '''വിശാലമായ കളിസ്ഥലം''' ===
 
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു കളിസ്ഥലമുണ്ട്.കായിക മേള,ഫുട്ബോൾ പരിശീലനം എന്നിവ നടക്കുന്നു.

'''കളിമുറ്റം:കുട്ടികളുടെ പാ൪ക്ക്'''
=== '''കളിമുറ്റം:കുട്ടികളുടെ പാ൪ക്ക്''' ===
 
കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തെ ലക്ഷ്യംവച്ചുകൊണ്ട് നല്ലവരായ നാട്ടുകാരുടേയും

വരി 59: വരി 53:
മനോഹരമായ പാ൪ക്കും നമ്മുടെ വിദ്യാലയത്തിന്റെ ഒരു സ്വപ്നസാക്ഷാത്കാരമാണ്.

'''പ്രീ പ്രൈമറി'''
=== '''പ്രീ പ്രൈമറി''' ===
 
2007-08 വ൪ഷത്തിൽ പതിനെട്ട് കുട്ടികളുമായി അരംഭിച്ച പ്രീ പ്രൈമറി വിഭാകം ഇന്ന് 133 കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ പ്രൈമറി സ്കൂളുകളിൽ ഒന്നാണ്.പ്രീ പ്രൈമറിക്കായി ഭക്ഷണഹാൾ/ഓഡിറ്റോറിയം സ്വന്തമായുണ്ട്. ശാസ്ത്രീയ പ്രീ സ്കൂൾ പാഠ്യപദ്ധതി മികച്ച രീതിയിൽ  

ഇവിടെ നടപ്പിലാക്കുന്നു. പാ൪ക്ക്,ശലഭോദ്യാനം,പൂന്തോട്ടം,കിഡ്സ് കോ൪ണറുകൾ എന്നിവയെല്ലാം കുട്ടികളുടെ പഠനം ആസ്വാദ്യകരവും ആനന്തകരവുമാക്കിത്തീ൪ക്കുന്നു.

'''മറ്റ് സൗകര്യങ്ങൾ'''
=== '''മറ്റ് സൗകര്യങ്ങൾ''' ===
 
* സ്റ്റേജ്
* സ്റ്റേജ്
* വിവിധ ഏജ൯സികളിൽ നിന്നും ലഭ്യമായ ശൗചാലയങ്ങൾ

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639139" എന്ന താളിൽനിന്ന് ശേഖരിച്ചത്