"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
== '''സത്യമേവ ജയതേ''' ==
== '''സത്യമേവ ജയതേ''' ==
'''സോഷ്യൽമീഡിയ, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ ക‍ുട്ടികൾക്ക് പരിശീലനം നടന്നു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും, തീരുമാനങ്ങളെടുക്കുന്നതിൽ എത്രമാത്രം ഇന്റർനെറ്റ് സ്വാധീനിക്കപ്പെടുന്നുവെന്നും പരിശീലനത്തിൽ പറയുകയുണ്ടായി. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/സത്യമേവ ജയതേ|ക‍ൂടുതൽ വായിക്കുക...]]'''

== '''സുരീലി ഹിന്ദി''' ==
'''കുട്ടികളിൽ ഹിന്ദി ഭാഷാ പ്രവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുരീലി ഹിന്ദി പരിപാടി യുടെ സ്കൂൾ തല ഉദ്ഘാടനം. PTA പ്രസിഡണ്ട് ശ്രീ മനോജ് മൈക്കിൾ - ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  വാർഡ് മെമ്പർ ശ്രീ ബാബുക‍ുട്ടി നിർവ്വഹിച്ചു. യു.പി ഹിന്ദി അദ്ധ്യാപിക ശ്രീമതി സ്മിത ആർ നായരുടെ നേതൃത്വത്തിൽ നടത്തിയ പ്രസ്തുത പരിപാടിയിൽ കൊച്ചു ക്ലാസുകളിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ ഓൺലൈനായാണ്  പ്രവർത്തനം നടത്തിയത്.'''

== '''ഉച്ചഭക്ഷണ വിതരണം''' ==
== '''ഉച്ചഭക്ഷണ വിതരണം''' ==
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639129" എന്ന താളിൽനിന്ന് ശേഖരിച്ചത്