മള്ളൂശ്ശേരി സെന്റ്തോമസ് എൽപിഎസ് (മൂലരൂപം കാണുക)
12:33, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''<big><u>{{prettyurl|}}</u></big>''' | '''<big><u>{{prettyurl|}}</u></big>''' | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മളളുശേരി | |സ്ഥലപ്പേര്=മളളുശേരി | ||
വരി 63: | വരി 62: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ , കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ചൂങ്കം സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്ക്കൂളാണ് സെന്റ് തോമസ് എ എൽ പി എസ് മളളുശേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പ്രഥമാദ്ധ്യാപിക ഉൾപ്പെടെ 4 അദ്ധ്യാപകർ ഇവിടെ സേവനം ചെയ്യുന്നു. | |||
== ചരിത്രം == | |||
ഈ വിദ്യാലയം 1918-ൽ പൃവ൪ത്തനം ആരംഭിച്ചു. 1922-ൽ പൂ൪ണ്ണ എൽ.പി സ്ക്കൂളായി പൃവ൪ത്തിച്ചു തുടങ്ങി. ഇക്കാലത്ത് ഹെഡ്മ്മാസ്റ്റാറായി സേവനമനുഷ്ഠിച്ച് കൂടമാടൂർ സദേശി ജോസഫ് സാർ ആയിരുന്നു. കൊണ്ടേട്ടു കുടുംമ്പക്കാർ ദാനം ചെയ്ത 50 സെന്റ് സ്ഥലത്ത് കോട്ടയം രൂപതയുടെ സഹായത്തോടെ ബഹു.കോട്ടൂർ തോമസച്ചൻെ് നേതൃത് സ്കൂൾ ആരംഭിച്ചു. [[ചരിത്രം|തുടരും]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* | * സ്മാർട്ട് ക്ലാസ് റും | ||
* | * ലൈബ്രറി | ||
* | * സ്ക്കുൾ ബസ് | ||
* | * മഴ വെള്ള സംഭരണി | ||
* | * കിണർ റീ ചാർജിംഗ് | ||
* | * ശുദ്ധജല വിതരണത്തിനുള്ള സംവിധാനം | ||
== അംഗീകാരങ്ങൾ == | |||
2016 - 2017 അദ്ധ്യായന വർഷത്തിൽ കോട്ടയം വെസ്റ്റിലെ ബെസ്റ്റ് സ്ക്കൂൾ അവാർഡ് ഈ സ്കൂളിന് ലഭിക്കുകയുണ്ടായി. | |||
== | == പാഠ്യേതര പ്രവർത്തനങ്ങ<u>ൾ</u>== | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * മലയാളത്തിളക്കം | ||
* | * ക്ലാസ് ലൈബ്രറി | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
* | * റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
* | * കോട്ടയം - കോട്ടയം മെഡിക്കൽ കോളേജ് റോഡ്, ചുങ്കം | ||
* | * നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{#multimaps:9.611504 ,76.509509| width=800px | zoom=16 }} | {{#multimaps:9.611504 ,76.509509| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |