ഗവ. എൽ .പി. എസ്. പുതുശ്ശേരി (മൂലരൂപം കാണുക)
12:32, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ: glps puthussery
(→ഭൗതികസൗകര്യങ്ങൾ: glps puthusserry) |
(→പാഠ്യേതര പ്രവർത്തനങ്ങൾ: glps puthussery) |
||
വരി 73: | വരി 73: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ബാലസഭ | |||
എല്ലാ ശനിയാഴ്ചകളിലും സംഘടിപ്പിക്കുന്ന | |||
ബാലസഭ, കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു. | |||
കലാകായിക ചിത്രരചനാ മത്സരങ്ങൾ ബാല സഭയിൽ നടക്കുന്നു. | |||
പരിസ്ഥിതി ക്ലബ് | |||
അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും കൂട്ടായ്മയോടെ നടത്തുന്ന പച്ചക്കറി കൃഷിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ മുഖ്യ ആകർഷണം. കപ്പ,മുളക്, ചീര, വഴുതനങ്ങ തുടങ്ങിയവ കൃഷി ചെയ്യുകയും, ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. | |||
ഭാഷാ ക്ലബ്ബുകൾ | |||
ഹിന്ദി, ഇംഗ്ലീഷ്, മലയാളം ക്ലബ്ബുകൾ സജീവമായി നടക്കുന്നു. ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്ന ക്ലബ്ബുകളിൽ ഭാഷ കേൾക്കാനുള്ള അവസരമൊരുക്കുന്നതാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം സിനിമകൾ,കാർട്ടൂണുകൾ, കുട്ടികളുടെ ഡോക്യുമെന്ററി കൾ എന്നിവ നിരന്തരമായി പ്രദർശിപ്പിക്കുന്നു. ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. | |||
സർഗോത്സവം | |||
എല്ലാം മാസവും നടക്കുന്ന സർഗോൽസവം കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന തയ്യാറെടുപ്പുകൾ ശേഷം നടക്കുന്ന സർഗോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.3475620, 76.7294450|zoom=18}} | {{#multimaps:9.3475620, 76.7294450|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |