"എൻ ഐ എം എൽ പി എസ് പേരാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനം കൂട്ടിച്ചർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവർത്തനം കൂട്ടിച്ചർത്തു)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
== പൊതു വിദ്യാലയ സംരക്ഷണ യജ്ഞം ==
പേരാമ്പ്ര: എൻ ഐ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വീടും വിദ്യാലയവും പ്ലാസ്റ്റിക് രഹിതമാക്കുന്നതിൻറെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ മുദ്രണം ചെയ്ത തൂണി സ‍ഞ്ചി വീടുകളിൽ എത്തിച്ചുനൽകി.തൂണിസഞ്ചിയുടെ വിതരണോദ്ഘാടനം  വാർഡ്‌മെമ്പർ ശ്രീ ശ്രീധരൻകല്ലാട്ട് മദർ പി ടി എ പ്രസിഡൻറ് ലൈല മരുതേരിക്കു നൽകി നിർവഹിച്ചു.പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി  രക്ഷിതാക്കളും നാട്ടുകാരും പൂർവവിദ്യാർത്ഥികളും സ്കൂളിനുചുറ്റും സംരക്ഷണ വലയം തീർത്തുകൊണ്ട് പ്രതിജ്‍ഞ ചൊല്ലി.സമഗ്ര വിദ്യാലയ വികസന പദ്ധതി എൻ ഐ എം എൽ പി സ്കൂളിൽ നടപ്പിലാക്കുന്നതിൻറെ ഭാഗമായി സ്കൂളിലെ മൂഴുവൻ ക്ലാസ്റൂമും ഡിജിറ്റലൈസ് ചെയ്ത് വിദ്യാലയത്തെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തുന്ന പ‍ദ്ധതിക്ക് ഈ വിദ്യാലയം കഴിഞ്ഞദിവസമാണ് തുടക്കംകുറിച്ചത്.ചടങ്ങിന് വാർഡ്‌മെമ്പർ ശ്രീ ശ്രീധരൻകല്ലാട്ട് ,പി പി മുഹമ്മദ് ,ബാബു ചാലിക്കര,ലൈല മരുതേരി,ബാലകൃഷ്ണൻ കല്ലാട്ട്,ഇ ആയിഷ,എം എം മൂഹ്‌യുദ്ധീൻ ,എൻ പി എ കബീർ ,അബ്ദുൽലത്തീഫ് ഇ പി,കെ കെ മുഹമ്മദ് ശാഫി,എസ് കെ ലത്തീഫ്,വിജിത പി കെ തുടങ്ങിയവർ നേതൃത്വം നൽകി.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638236" എന്ന താളിൽനിന്ന് ശേഖരിച്ചത്