ഗവ. എച്ച് എസ് പരിയാരം/പ്രൈമറി (മൂലരൂപം കാണുക)
11:59, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}1921 ൽ പ്രവർത്തനം തുടങ്ങി . ആദ്യകാലത്തു പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . | {{PHSchoolFrame/Pages}}1921 ൽ പ്രവർത്തനം തുടങ്ങി . ആദ്യകാലത്തു പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . | ||
1932 ൽ | 1932 ൽ ചിലഞ്ഞിച്ചാൽ ജുമാ മസ്ജിദ് നു സമീപം നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി . | ||
1957 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി | 1957 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി | ||
വരി 9: | വരി 9: | ||
1998 -99 ൽ എസ് എസ് എ യുടെ സി ആർ സി കെട്ടിടം ലഭിച്ചു . | 1998 -99 ൽ എസ് എസ് എ യുടെ സി ആർ സി കെട്ടിടം ലഭിച്ചു . | ||
2003 - | 2003 -04എസ് എസ് എ യുടെ 6 മുറികൾ കൂടി ലഭിച്ചു | ||
നിലവിൽ 1 മുതൽ 7 വരെ 14 കെട്ടിടങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം എന്നിങ്ങനെ 2 ഡിവിഷനുകളിലായി | നിലവിൽ 1 മുതൽ 7 വരെ 14 കെട്ടിടങ്ങളിൽ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ 2 ഡിവിഷനുകളിലായി 160ആൺകുട്ടികളും 138 പെൺകുട്ടികളും ഉൾപ്പെടെ 298 വിദ്യാർഥികൾ പഠിക്കുന്നു | ||
പ്രൈമറി വിഭാഗത്തിനായി പ്ര മികച്ചനിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് | |||
എൽ എസ് എസ് , യു എസ് എസ് തുടങ്ങിയ വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുവേണ്ടി പരിശീലനം നൽകിവരുന്നു | |||
കുട്ടികളുടെ ശാരീരികവും ,മാനസീകവുമായ വളർച്ചക്ക് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു |