"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
  കണ്ണൂര്‍ : ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വര്‍ണാഭമായ ബലൂനണുകള്‍ നല്കിയും പുഷ്പാര്‍ച്ചന നടപ്പിയും സ്വീകരിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു.  
  കണ്ണൂര്‍ : ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വര്‍ണാഭമായ ബലൂനണുകള്‍ നല്കിയും പുഷ്പാര്‍ച്ചന നടപ്പിയും സ്വീകരിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു.  


പരിസ്‌ഥിതി ദിനാഘോഷം
'''പരിസ്‌ഥിതി ദിനാഘോഷം'''
കണ്ണൂര്‍ : പരിസ്‌ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ചയായതിനാല്‍ ജൂണ്‍ 6ാം തീയതി തിങ്കളാഴ്ചയാണ് സ്‌കൂളില്‍ പരിസ്ഥിതി ദിനം കൊണ്ടാടിയത്.  ഓരോ ക്‌ളാസിലേയും കുട്ടികള്‍ വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കുകയും റാലിക്കു വേണ്ട പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്തു.
കണ്ണൂര്‍ : പരിസ്‌ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ചയായതിനാല്‍ ജൂണ്‍ 6ാം തീയതി തിങ്കളാഴ്ചയാണ് സ്‌കൂളില്‍ പരിസ്ഥിതി ദിനം കൊണ്ടാടിയത്.  ഓരോ ക്‌ളാസിലേയും കുട്ടികള്‍ വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കുകയും റാലിക്കു വേണ്ട പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്തു. പരിസ്‌ഥിതി ദിന സന്ദേശമുള്‍ക്കൊള്ള‌ുന്ന ഒരു പ്രദര്‍ശനവും അന്നേ ദിവസം സംഘടിപ്പിക്കുകയുണ്ടായി.  ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ പ്രസ്തുത പ്രവൃത്തികളിലൂടെ തങ്ങള്‍ക്ക് ചുറ്റ‌ുമുള്ള പ്രകൃതിയും പരിസ്‌ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ധാരണ കുട്ടികളില്‍ വേരൂന്നി.
 
'''അവാര്‍ഡ് വിതരണ ദിനം.:'''
  കണ്ണൂര്‍ :        2015-16 അദ്യായന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുന്ന ചടങ്ങായ മെറിറ്റ് ഈവനിങ് ജ‌ൂണ്‍ 17ാം തീയതി നടത്തി.
 
'''വായനാ വാരം'''
കണ്ണൂര്‍ :  ജ‌ൂണ്‍ 19ാം തീയതി മുതല്‍ 25 വരെ വായനാ വാരവും വിവിധ ക്ലബുകള‌ുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. 
'''സലിം അലി ചരമ ദിനം'''
കണ്ണൂര്‍ : ഇന്ത്യയുടെ പക്ഷി മനുഷ്യനായ  സലിം അലിയുടെ ചരമ ദിനമായ 20ാം തീയതി കുട്ടികള്‍ അസംബ്ലിയില്‍ അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചുള്ള പ്രഭാഷണം നടത്തി. 
 
'''ലോക ലഹരി വിമുക്ത ദിനം'''
കണ്ണൂര്‍ : ലോക ലഹരി വിമുക്ത ദിനമായ ജ‌ൂണ്‍ 23ാം തീയതി ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുന്ന പ്രഭാഷണം നടത്തുകയും ബാഡ്ജ‌ുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
 
സോഷ്യല്‍ സര്‍വീസ്
കണ്ണൂര്‍ : അര്‍ഹരായ പാവപ്പെട്ട മനുഷ്യരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് രൂപീകരിക്കുകയും ഒരു ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് ധന സഹായം നല്‍കുകയും ചെയ്തു.
 
ക്ലാസ് പി ടി എ
കണ്ണൂര്‍ : ജ‌ൂണ്‍ 28, 29 തീയതികളില്‍ ക്ലാസ് പി ടി എ നടത്തുകയും തുടര്‍ന്ന് അര്‍ഹരായ കുട്ടികള്‍ക്ക് proficiency prize  നല്‍കുകയും ചെയ്തു
 
 
 
 




1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163721" എന്ന താളിൽനിന്ന് ശേഖരിച്ചത്