"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:18, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
'''വായനാ വാരം''' | '''വായനാ വാരം''' | ||
കണ്ണൂര്‍ : ജൂണ്‍ 19ാം തീയതി മുതല്‍ 25 വരെ വായനാ വാരവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. | കണ്ണൂര്‍ : ജൂണ്‍ 19ാം തീയതി മുതല്‍ 25 വരെ വായനാ വാരവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. | ||
'''സലിം അലി ചരമ ദിനം''' | '''സലിം അലി ചരമ ദിനം''' | ||
കണ്ണൂര്‍ : ഇന്ത്യയുടെ പക്ഷി മനുഷ്യനായ സലിം അലിയുടെ ചരമ ദിനമായ 20ാം തീയതി കുട്ടികള്‍ അസംബ്ലിയില്‍ അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചുള്ള പ്രഭാഷണം നടത്തി. | കണ്ണൂര്‍ : ഇന്ത്യയുടെ പക്ഷി മനുഷ്യനായ സലിം അലിയുടെ ചരമ ദിനമായ 20ാം തീയതി കുട്ടികള്‍ അസംബ്ലിയില്‍ അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചുള്ള പ്രഭാഷണം നടത്തി. | ||
വരി 19: | വരി 20: | ||
കണ്ണൂര്‍ : ലോക ലഹരി വിമുക്ത ദിനമായ ജൂണ്‍ 23ാം തീയതി ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുന്ന പ്രഭാഷണം നടത്തുകയും ബാഡ്ജുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. | കണ്ണൂര്‍ : ലോക ലഹരി വിമുക്ത ദിനമായ ജൂണ്‍ 23ാം തീയതി ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുന്ന പ്രഭാഷണം നടത്തുകയും ബാഡ്ജുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. | ||
സോഷ്യല്‍ സര്‍വീസ് | '''സോഷ്യല്‍ സര്‍വീസ്''' | ||
കണ്ണൂര്‍ : അര്‍ഹരായ പാവപ്പെട്ട മനുഷ്യരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് രൂപീകരിക്കുകയും ഒരു ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് ധന സഹായം നല്‍കുകയും ചെയ്തു. | കണ്ണൂര്‍ : അര്‍ഹരായ പാവപ്പെട്ട മനുഷ്യരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് രൂപീകരിക്കുകയും ഒരു ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് ധന സഹായം നല്‍കുകയും ചെയ്തു. | ||
ക്ലാസ് പി ടി എ | '''ക്ലാസ് പി ടി എ''' | ||
കണ്ണൂര്‍ : ജൂണ്‍ 28, 29 തീയതികളില്‍ ക്ലാസ് പി ടി എ നടത്തുകയും തുടര്‍ന്ന് അര്‍ഹരായ കുട്ടികള്‍ക്ക് proficiency prize നല്‍കുകയും ചെയ്തു | കണ്ണൂര്‍ : ജൂണ്‍ 28, 29 തീയതികളില്‍ ക്ലാസ് പി ടി എ നടത്തുകയും തുടര്‍ന്ന് അര്‍ഹരായ കുട്ടികള്‍ക്ക് proficiency prize നല്‍കുകയും ചെയ്തു | ||