1,323
തിരുത്തലുകൾ
No edit summary |
|||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
1942 ല്‍ ഒരു എല്‍ പി സ്കൂള്‍ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1958 ല്‍ യു പി സ്കൂള്‍ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1986 ല്‍ ഇത് ഒരു ഗവണ്മെന്റ് ഗേള്‍,സ് ഹൈസ്കൂള്‍ ആയി മാറുകയും 2005 ഗവണ്‍മെന്റ് ഹൈസ്കൂളായി മാറുകയും ചെയ്തു. ശ്രീ കരിമ്പുവിള ഗോവിന്ദപ്പിള്ളയാണ് ഈ സ്കൂളിരിക്കുന്ന ഒരേക്കര്‍ മുപ്പത്തിയഞ്ച് സെന്റ് സംഭാവനയായി നല്കിയത്. സ്കൂള്‍ നിര്‍മാണ ഘട്ടത്തില്‍ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു കുളം നികത്തപ്പെടുകയുണ്ടായി. അതിനാല്‍ ഈ സ്കൂള്‍ കുളം നികത്തി സ്കൂള്‍ എന്നും അറിയപ്പെടുന്നു.പില്കാലത്ത് ഗവണ്‍മെന്റ് ഉത്തരവു പ്രകാരം സ്കൂളിന്റെ കുറച്ചു സ്ഥലം സംസ്കൃത സര്‍കലാശാലക്കു വേണ്ടി വിട്ടു കൊടുക്കുകയുണ്ടായി | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |