ഗവ. എച്ച് എസ് പരിയാരം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
07:52, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ എൽപി മുതൽ ഹൈസ്കൂൾ വരെ ഉള്ള ക്ലാസുകൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ 25 ക്ലാസ് മുറികളും , രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു. രണ്ട് ലാബുകളിലുംബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആറ് ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടെക്കായി മാറി. ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു. കൂടുതൽ വായനക്കായി സ്കൂളിൽ വായന മുറി ക്രമീകരിച്ചിരിക്കുന്നു | ||
പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
പാചകപ്പുര ,കിണർ എന്നെ സൗകര്യവും ലഭ്യമാണ് | |||
സ്കൂൾ കെട്ടിടത്തിന് അനുപാതികകമായി ടോയ്ലറ്റ് ലഭ്യമാണ് . | |||
സ്കൂളിൽ മനോഹരമായ ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചിരിക്കുന്നു. |