"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
23:07, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ജീവിത മാകണം ലഹരി
വരി 51: | വരി 51: | ||
[[പ്രമാണം:26009jeevitham.jpg|വലത്ത്|ചട്ടരഹിതം|179x179ബിന്ദു]] | [[പ്രമാണം:26009jeevitham.jpg|വലത്ത്|ചട്ടരഹിതം|179x179ബിന്ദു]] | ||
ചേരാനല്ലൂർ അൽഫാറൂഖിയ എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെയും എറണാകുളം എക്സൈസ് റേഞ്ച് വകുപ്പിന്റെയും സംയുക്തമായ നേതൃത്വത്തിൽ ജീവിത മാകണം ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി എൻഎസ്എസ്, ആന്റി നാർക്കോട്ടിക് ക്ലബ്ബ് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജറുമായ ശ്രീ. ജയരാജ് പി കെ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ശ്രീ കെ സി ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ യഹിയ MP സ്വാഗതം പറഞ്ഞ ചടങ്ങിൽ എറണാകുളം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥനായ ശ്രീ. ഫ്രെഡ്ഡി ഫെർണാണ്ടസ് നന്ദി രേഖപ്പെടുത്തി. | ചേരാനല്ലൂർ അൽഫാറൂഖിയ എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെയും എറണാകുളം എക്സൈസ് റേഞ്ച് വകുപ്പിന്റെയും സംയുക്തമായ നേതൃത്വത്തിൽ ജീവിത മാകണം ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി എൻഎസ്എസ്, ആന്റി നാർക്കോട്ടിക് ക്ലബ്ബ് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജറുമായ ശ്രീ. ജയരാജ് പി കെ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ശ്രീ കെ സി ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ യഹിയ MP സ്വാഗതം പറഞ്ഞ ചടങ്ങിൽ എറണാകുളം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥനായ ശ്രീ. ഫ്രെഡ്ഡി ഫെർണാണ്ടസ് നന്ദി രേഖപ്പെടുത്തി. | ||
== എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു == | |||
[[പ്രമാണം:26009aids das.jpg|ഇടത്ത്|ചട്ടരഹിതം|183x183ബിന്ദു]] | |||
അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി എൻഎസ്എസ് വിദ്യാർത്ഥികൾ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശനം നടത്തി അതോടൊപ്പം എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴി നടന്ന ബോധവൽക്കരണ ക്ലാസ്സിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ എംപി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. റഷീല ടിവി സ്വാഗതമാശംസിച്ച ചടങ്ങിൽ ക്ലാസിന് നേതൃത്വം വഹിച്ച് ഇടപ്പള്ളി ഗവൺമെന്റ് എച്ച്എസ്എസ് ലെ സുവോളജി അധ്യാപകൻ Dr. അനുകുമാർ സംസാരിച്ചു. എൻഎസ്എസ് ലീഡർ ഫാമിയ VS നന്ദി രേഖപ്പെടുത്തി. | |||
== '''''Al Farookhia HSS Cheranellore,NSS unit ന്റെ സപ്തദിന ക്യാമ്പ്: അതിജീവനം.''''' == | == '''''Al Farookhia HSS Cheranellore,NSS unit ന്റെ സപ്തദിന ക്യാമ്പ്: അതിജീവനം.''''' == |