"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെറിയ തിരുത്താണ്)
(ചെ.)No edit summary
വരി 12: വരി 12:
</gallery>
</gallery>
  [https://www.youtube.com/watch?v=QaVoUcWr-WI&t=110s സ്വാതന്ത്ര്യദിനാചരണം],  ലോക ജനസംഖ്യാദിനം,  നവംബ൪ 14 നവംബ൪23 എ൯ സി സി ദിനം എന്നി ദിനങ്ങൾ ആചരിച്ചു. ജൂൺ 21 യോഗാദിനം  ഓൺലൈനായി യോഗചെയ്തു. ഫിറ്റ് ഇ൯ഡ്യ യോടനുബന്ധിച്ച് കായികക്ഷമത വ൪ദ്ധിപ്പിക്കേണ്ട ആവശ്യകത കുട്ടികൾര്ക് നൽകി. കാ൪ഗിൽവിജയദിവസം, കേരള ബി എ൯ എ൯ സി സി യിലെ കമാ൯ഡിങ് ഓഫീസ൪ കേണൽ പ്രദീപ്കുമാ൪ കാ൪ഗിൽയുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്ററ൯ ജെറി പ്രംരാജിന്റ (ക്യാപ്ററ൯ ജെറി പ്രംരാജിന്റഓ൪മ്മദിനം- ജൂലൈ 7ന് ) സ്മൃതിമണ്ഡപം സന്ദ൪ശിച്ചു.

[[പ്രമാണം:44046-ncc1.jpg|ലഘുചിത്രം|ഇടത്ത്‌]]
<gallery mode="packed">
<gallery mode="packed">
പ്രമാണം:44046-ncc1.jpg
പ്രമാണം:44046-ncc1.jpg
പ്രമാണം:44046-ncc3.jpg
പ്രമാണം:44046-ncc3.jpg
</gallery>'''2019-20പ്രവ൪ത്തനങ്ങൾ'''
</gallery>
'''2019-20പ്രവ൪ത്തനങ്ങൾ'''

2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം, വിഴിഞ്ഞം എസ്.എെ. ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ജൂലായ് 7 ന് കാർഗ്ഗിൽ രക്തസാക്ഷി ക്യാപ്റ്റൻ ആർ. ജെറിപ്രേം രാജിന്റെ  'വീരസ്മരണ' പുതുക്കുകയുണ്ടായി. എൻ.സി.സിയിലെ  42 വിദ്യാർത്ഥികൾ   ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ്  എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു. അഖിൽ എ.എസ് ആണ്.  ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635097" എന്ന താളിൽനിന്ന് ശേഖരിച്ചത്