മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ (മൂലരൂപം കാണുക)
20:11, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:WhatsApp Image 2022-02-08 at 4.26.53 PM.jpeg|പകരം=|നടുവിൽ|ലഘുചിത്രം|335x335ബിന്ദു|<b><font color="cf15c9"><center><font size="4">മർകസ് ഹയർ സെക്കന്ററി സ്‌കൂൾ</font></center></font></b>]] | |||
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പഞ്ചായത്തിൽ മർകസ് മാനേജ് മെൻറിന് കീഴിൽ 1982ൽ ആരംഭിച്ച മർകസ് ഹൈസ്ക്കൂൾ പിന്നീട് ഹയർ സെക്കന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യ ബാച്ച് 100% വിജയിച്ചപ്പോൾ അത്ഭുതാദരങ്ങളോടെ കേരളമൊന്നടങ്കം മർകസിനെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിന് ലഭിച്ച സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഏറെയും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവർ ആയിരുന്നു. എന്നിട്ടും ആദ്യ ബാച്ചിലെ എല്ലാവരെയും ജയിപ്പിക്കാൻ സാധിച്ചത് തെല്ലൊരു അവിശ്വസനീയതയോടെയാണ് സമൂഹം ഉൾക്കൊണ്ടത്. മലയാളികളുള്ളിടത്തെല്ലാം മർകസ് ഹൈസ്കൂളും ചർച്ചാ വിഷയമായി. ഇംഗ്ലീഷ് മീഡിയങ്ങളിൽ മാത്രമായിരുന്നു അക്കാലത്തൊക്കെ എല്ലാ കുട്ടികളും വിജയിച്ചിരുന്നത് എന്നതാണ് പരമാർത്ഥം. സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ വേണ്ടി നാനാ ജാതി മതസ്ഥർ സമരം ചെയ്തതും ധർണ്ണയിരുന്നതും സ്കൂളിന്റെ ചരിത്രത്തിന്റെ ഭാഗം തന്നെ. കേവലം അറിവ് പകർന്ന് കൊടുക്കുക എന്നതിലുപരി മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി സ്കൂൾ പരിശ്രമിക്കുന്നു. കലാ കായിക രംഗങ്ങളിൽ ഒട്ടേറെ പ്രതിഭകളെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാൻ കഴിയില്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും അയൽ രാജ്യമായ നേപ്പാളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠിക്കുന്നു എന്നതാണ് ഈ സ്കൂളിനെ മറ്റെല്ലാ സ്കൂളുകളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പരിചയപ്പെടാനുമുള്ള അസുലഭാവസരമാണ് മർകസ് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നത്. മാനത്തെ മഴവില്ല് പോലെ ശോഭിച്ചു നിൽക്കുന്ന മർകസ് ഹയർ സെക്കന്റെറി സ്കൂളിന്റെ തിരുമുറ്റത്തേക്ക് ഏവർക്കും സ്വാഗതം.</p> | |||
'''<big>ചരിത്രം</big>''' | '''<big>ചരിത്രം</big>''' | ||
വരി 83: | വരി 72: | ||
=='''സാമുഹ്യ മേഖല'''== | =='''സാമുഹ്യ മേഖല'''== | ||
* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു. | *സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു. | ||
* പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി. | *പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി. | ||
* ഗുരുവരം : സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു. | *ഗുരുവരം : സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു. | ||
* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കുന്നു. | *ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കുന്നു. | ||
* വിവിധ ബോധവൽക്കരണ ക്ലാസുകൾ. | *വിവിധ ബോധവൽക്കരണ ക്ലാസുകൾ. | ||
* സ്കൂൾ പരിസര ശൂചീകരണം. | *സ്കൂൾ പരിസര ശൂചീകരണം. | ||
* സ്കൂളിൻറെ സമീപ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം നടത്തുന്നു. | *സ്കൂളിൻറെ സമീപ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം നടത്തുന്നു. | ||
* പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു. | *പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു. | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]''' | അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]''' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]] | *[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]] | ||
* [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രാദേശിക പത്രം|സ്കൂൾ പത്രം]]. | *[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രാദേശിക പത്രം|സ്കൂൾ പത്രം]]. | ||
* [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി.]] | *[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി.]] | ||
* [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച്ച. ]] | *[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച്ച. ]] | ||
* | * | ||
* | * | ||
=='''മാനേജ്മെന്റ്'''== | =='''മാനേജ്മെന്റ്'''== | ||
വരി 108: | വരി 97: | ||
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ]യുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. '''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/മാനേജ്മെന്റ്.|ക്ലിക്ക് ചെയ്യുക]].'' | മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ]യുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. '''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/മാനേജ്മെന്റ്.|ക്ലിക്ക് ചെയ്യുക]].'' | ||
== <big>'''മുൻ സാരഥികൾ'''</big> == | ==<big>'''മുൻ സാരഥികൾ'''</big>== | ||
== <small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</small> == | ==<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</small>== | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 171: | വരി 160: | ||
|<big>'''അബ്ദുൽ നാസർ പി'''</big> | |<big>'''അബ്ദുൽ നാസർ പി'''</big> | ||
|<big>'''01/06/2017'''</big> | |<big>'''01/06/2017'''</big> | ||
| | | - | ||
|[[പ്രമാണം:47061 hmpan.jpg|പകരം=|ലഘുചിത്രം|166x166ബിന്ദു|നടുവിൽ]] | |[[പ്രമാണം:47061 hmpan.jpg|പകരം=|ലഘുചിത്രം|166x166ബിന്ദു|നടുവിൽ]] | ||
|} | |} | ||
വരി 180: | വരി 169: | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
!കാലഘട്ടം | !കാലഘട്ടം | ||
!വിഭാഗം | !വിഭാഗം | ||
!ചിത്രം | ! ചിത്രം | ||
|- | |- | ||
|'''1''' | |'''1''' | ||
വരി 212: | വരി 201: | ||
|- | |- | ||
|5 | |5 | ||
|'''ഉണ്ണിമോയിൻ കെ കെ''' | |'''ഉണ്ണിമോയിൻ കെ കെ''' | ||
|'''19.7.1983-31.3.2016''' | |'''19.7.1983-31.3.2016''' | ||
|'''എച് സ് എ, ഇംഗ്ലീഷ്''' | |'''എച് സ് എ, ഇംഗ്ലീഷ്''' | ||
വരി 244: | വരി 233: | ||
|'''അബ്ദുൽ നാസർ പി''' | |'''അബ്ദുൽ നാസർ പി''' | ||
|'''14 .08.1984 -31.05.2020''' | |'''14 .08.1984 -31.05.2020''' | ||
|'''യു പി എസ് എ''' | |'''യു പി എസ് എ''' | ||
|[[പ്രമാണം:47061 FT14.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | |[[പ്രമാണം:47061 FT14.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | ||
|- | |- | ||
വരി 250: | വരി 239: | ||
|'''മരക്കാർ''' | |'''മരക്കാർ''' | ||
|'''04.07.1984-31.03.2013''' | |'''04.07.1984-31.03.2013''' | ||
|'''യു പി എസ് എ''' | |'''യു പി എസ് എ''' | ||
|[[പ്രമാണം:47061 FT5.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | |[[പ്രമാണം:47061 FT5.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]] | ||
|- | |- | ||
വരി 278: | വരി 267: | ||
|- | |- | ||
|'''16''' | |'''16''' | ||
|'''മുഹമ്മദ് കെ''' | |'''മുഹമ്മദ് കെ''' | ||
|'''28.0.1986'''-'''13.08.1990''' | |'''28.0.1986'''-'''13.08.1990''' | ||
|'''എച് സ് എ, ഗണിത ശാസ്ത്രം''' | |'''എച് സ് എ, ഗണിത ശാസ്ത്രം''' | ||
വരി 296: | വരി 285: | ||
|- | |- | ||
|19 | |19 | ||
|'''സ്വാലിഹ് ടി ഡി''' | |'''സ്വാലിഹ് ടി ഡി''' | ||
|'''7.6.2012-6.6.2019''' | |'''7.6.2012-6.6.2019''' | ||
|'''എച് സ് എ ഫിസിക്കൽ സയൻസ്''' | |'''എച് സ് എ ഫിസിക്കൽ സയൻസ്''' | ||
|[[പ്രമാണം:WhatsApp Image 2022-02-07 at 10.56.36 AM.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]] | |[[പ്രമാണം:WhatsApp Image 2022-02-07 at 10.56.36 AM.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]] | ||
|- | |- | ||
വരി 305: | വരി 294: | ||
'''(കൈറ്റ് - മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ )''' | '''(കൈറ്റ് - മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ )''' | ||
|'''05.06.1990-27.10.1997''' | |'''05.06.1990-27.10.1997''' | ||
|'''എച് സ് എ ഫിസിക്കൽ സയൻസ്''' | |'''എച് സ് എ ഫിസിക്കൽ സയൻസ്''' | ||
|[[പ്രമാണം:47061-raj.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |[[പ്രമാണം:47061-raj.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | ||
|- | |- | ||
വരി 315: | വരി 304: | ||
|- | |- | ||
|22 | |22 | ||
|'''മുഹമ്മദ് പി''' | |'''മുഹമ്മദ് പി''' | ||
|'''1986 -2020''' | |'''1986 -2020''' | ||
|'''എച് സ് എ, മലയാളം''' | |'''എച് സ് എ, മലയാളം''' | ||
വരി 376: | വരി 365: | ||
|മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി | |മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി | ||
|- | |- | ||
|8 | | 8 | ||
|ഡോ ഷാജി അറക്കൽ | |ഡോ ഷാജി അറക്കൽ | ||
|1984-1987 | |1984-1987 | ||
വരി 456: | വരി 445: | ||
|എം ബി എ ഇൻ ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം ഫോർ നെസ്റ്റോ ഗ്രൂപ്പ് യു എ ഇ | |എം ബി എ ഇൻ ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം ഫോർ നെസ്റ്റോ ഗ്രൂപ്പ് യു എ ഇ | ||
|- | |- | ||
|24 | | 24 | ||
|ഡോ മുഹമ്മദ് ഫാസിൽ സി | |ഡോ മുഹമ്മദ് ഫാസിൽ സി | ||
|2000-2003 | |2000-2003 | ||
വരി 507: | വരി 496: | ||
|- | |- | ||
|34 | |34 | ||
|പ്രൊഫ അഖിലേഷ് | |പ്രൊഫ അഖിലേഷ് | ||
|200-2003 | | 200-2003 | ||
|ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് | |ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് | ||
|} | |} | ||
വരി 514: | വരി 503: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
---- | ---- | ||
*NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്) | * NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്) | ||
*കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്. | *കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്. | ||
{{#multimaps:11.30574, 75.87014|zoom=13}} | {{#multimaps:11.30574, 75.87014|zoom=13}} | ||