"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==  
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==  
പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മൽസരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ വിജയിച്ചു കൊണ്ടിരിക്കുന്നു.പാഠ്യ വിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും പി സി ജി എച്ച് എസ് വിദ്യാർത്ഥികൾ മുൻനിരയിൽ തന്നെയുണ്ട് മാതൃഭൂമി ദിനപത്രത്തിന് സീഡ് പ്രോജക്റ്റിനെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കലിക എന്ന കയ്യെഴുത്തുമാസിക സ്റ്റേറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശാസ്ത്രരംഗം മത്സരത്തിൽ അലിയ വർഗീസ് , സായ് രാജേഷ് ,കൃഷ്ണഭദ്ര ,ജൂലിയ മേരി പാർവതി എംഎം ,ഗൗരിനന്ദന എന്നിവർ മികച്ച വിജയം കരസ്ഥമാക്കി.സബ്ജില്ലാ തലത്തിൽ ഇംഗ്ലീഷ് സോളിലോക്കി മത്സരത്തിൽ കുമാരി പാർവ്വതി എംഎം ഒന്നാംസ്ഥാനത്തെത്തി.മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് ,സയൻസ് ,വർക്ക് എക്സ്പീരിയൻസ് ,യൂത്ത് ഫെസ്റ്റിവൽ മുതലായ അനുബന്ധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയഒത്തിരിയേറെ മിടുക്കർ പിസി ജി എച്ച് എസ്സി ന് സ്വന്തം അൽബേനിയ പ്രോവിൻസ് നടത്തിയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുക്കമായി പ്രസംഗ മത്സരത്തിൽ എച്ച്എസ്വിഭാഗത്തിൽ അൽവർണ്ണ മനു ഒന്നാം സ്ഥാനവും യുപി വിഭാഗം ജൂവൽ മരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

=== '''ഹലോ ഇംഗ്ലീഷ്''' ===
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ജനുവരി ആറിന് ആരംഭിച്ചു ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ ഇത് നടത്തിവരുന്നു.
=== '''ചാന്ദ്ര ദിനം''' ===
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സയൻസ് ക്ലബിലെ കുട്ടികൾക്കായി ചാന്ദ്ര ദിന ക്വിസ് മത്സരം നടത്തി.പോസ്റ്റർ തയ്യാറാക്കുക ,ആൽബം ഉണ്ടാക്കൽ എന്നിവ കുട്ടികൾ തയ്യാറാക്കി
905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634122" എന്ന താളിൽനിന്ന് ശേഖരിച്ചത്