ഗവ എൽപിഎസ് ചാന്നാനിക്കാട് (മൂലരൂപം കാണുക)
15:24, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചാന്നാനിക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗവ എൽപിഎസ് ചാന്നാനിക്കാട് | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻ മാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ പൊതുജനങ്ങളിൽ നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു. | |||
പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ ഏതാനം പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു. | |||
ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട് ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.HM ഉൾപ്പെടെ 5 അദ്ധ്യാപകരും, പ്രീപ്രൈമറി ടീച്ചർ, പി റ്റി, മിനിയാൽ പാചകത്തൊഴിലാളി എന്നിവരും ചേർന്ന് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |