എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
15:21, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെല്ലാം എല്ലാ വർഷവും തിളക്കമാർന്ന വിജയം നേടുന്ന മാക്കൂട്ടം എ എം യു പി സ്കൂളിളിലെ വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കൗതുകം-19' എന്നൊരു പരിപാടി നവതി കമ്മിറ്റി കണ്ടെത്തിയത്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് പഠനോൽസവം എന്ന പേരിൽ ഇത്തരത്തിലുള്ള ഒരു പരിപാടി പ്രഖ്യാപിച്ചപ്പോൾ രണ്ടും കൂടി ചേർത്ത് ഫിബ്രുവരി മാസത്തിൽ കൗതുകം-19' നടത്താമെന്ന തീരുമാനമുണ്ടായി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായ പ്രദർശനവും അവതരണവുമാണ് കൗതുകമായി രൂപപ്പെട്ടത്. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഹിമ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, നാട്ടുകാർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുന്ദമംഗലം ബി.ആർ.സി പ്രതിനിധികൾ മാർഗ നിർദ്ദേശം നൽകാനായി കൂടെ ഉണ്ടായിരുന്നത് പുത്തനുണർവ്വായി മാറി. | ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെല്ലാം എല്ലാ വർഷവും തിളക്കമാർന്ന വിജയം നേടുന്ന മാക്കൂട്ടം എ എം യു പി സ്കൂളിളിലെ വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കൗതുകം-19' എന്നൊരു പരിപാടി നവതി കമ്മിറ്റി കണ്ടെത്തിയത്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് പഠനോൽസവം എന്ന പേരിൽ ഇത്തരത്തിലുള്ള ഒരു പരിപാടി പ്രഖ്യാപിച്ചപ്പോൾ രണ്ടും കൂടി ചേർത്ത് ഫിബ്രുവരി മാസത്തിൽ കൗതുകം-19' നടത്താമെന്ന തീരുമാനമുണ്ടായി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായ പ്രദർശനവും അവതരണവുമാണ് കൗതുകമായി രൂപപ്പെട്ടത്. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഹിമ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, നാട്ടുകാർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുന്ദമംഗലം ബി.ആർ.സി പ്രതിനിധികൾ മാർഗ നിർദ്ദേശം നൽകാനായി കൂടെ ഉണ്ടായിരുന്നത് പുത്തനുണർവ്വായി മാറി. | ||
===നവതി സമാപനം=== | ===നവതി സമാപനം=== | ||
[[പ്രമാണം:Souvenir releasing 2019 sub collector.jpg|right|240px]] | |||
ഒരു വർഷം നീണ്ടുനിന്ന നവതിയാഘോഷത്തിന്റെ സമാപനം വിദ്യാലയത്തിലെ കലാപ്രതിഭകളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങ ളോടെയാണ് സമാപിച്ചത്. മുപ്പത്തിനാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ശ്രീ വി പി അബ്ദുൽ ഖാദർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനം, സുവനീർ പ്രകാശനം, സാംസ്കാരിക സമ്മേളനം, എൽ എസ് എസ് , യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കും റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾക്കുമുള്ള ഉപഹാര സമർപ്പണം തുടങ്ങിയവ അന്ന് നടത്തുകയുണ്ടായി. വിദ്യാലയത്തിന്റെ നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു നാഴികക്കല്ലായി നവതിയാഘോഷ പരിപാടികൾ മാറി. | ഒരു വർഷം നീണ്ടുനിന്ന നവതിയാഘോഷത്തിന്റെ സമാപനം വിദ്യാലയത്തിലെ കലാപ്രതിഭകളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങ ളോടെയാണ് സമാപിച്ചത്. മുപ്പത്തിനാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ശ്രീ വി പി അബ്ദുൽ ഖാദർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനം, സുവനീർ പ്രകാശനം, സാംസ്കാരിക സമ്മേളനം, എൽ എസ് എസ് , യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കും റിയോ ഹംസ എക്സലൻസ് അവാർഡ് ജേതാക്കൾക്കുമുള്ള ഉപഹാര സമർപ്പണം തുടങ്ങിയവ അന്ന് നടത്തുകയുണ്ടായി. വിദ്യാലയത്തിന്റെ നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു നാഴികക്കല്ലായി നവതിയാഘോഷ പരിപാടികൾ മാറി. |